പാർലമെന്റ് പരമോന്നതമാണ്; ഭരണഘടന ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്: ജഗ്ദീപ് ധൻഖർ
ന്യൂഡൽഹി: പാർലമെന്റിന്റെ മഹത്വം ആവർത്തിച്ച് വ്യക്തമാക്കി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. പാർലമെന്റ് പരമോന്നതമെന്ന് പറഞ്ഞ ധൻഖർ അതിന് മുകളിൽ ഒരു അധികാര കേന്ദ്രത്തെയും ഭരണഘടന വിഭാവനം ചെയ്യുന്നില്ലെന്ന് ...














