ബജറ്റ് പ്രതിഷേധം; രാജ്യസഭയിൽ സംസാരിക്കാൻ അനുവദിച്ചിട്ടും വോക്കൗട്ട് നടത്തി ഇൻഡി സഖ്യം; ജനാധിപത്യത്തിന് ഭീഷണിയെന്ന് രാജ്യസഭാ ചെയർമാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ് പ്രതിഷേധം; രാജ്യസഭയിൽ സംസാരിക്കാൻ അനുവദിച്ചിട്ടും വോക്കൗട്ട് നടത്തി ഇൻഡി സഖ്യം; ജനാധിപത്യത്തിന് ഭീഷണിയെന്ന് രാജ്യസഭാ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 05:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് രാജ്യസഭയിൽ വോക്കൗട്ട് നടത്തി ഇൻഡി സഖ്യം. മറ്റ് വിഷയങ്ങൾ മാറ്റിവച്ച് ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് റൂൾ 267 പ്രകാരം നോട്ടീസ് നൽകിയെങ്കിലും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

ബജറ്റിൽ ബിഹാറിനും ആന്ധ്രയ്‌ക്കും മാത്രമാണ് പണം അനുവദിച്ചിട്ടുളളതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബജറ്റ് കസേര രക്ഷിക്കൽ ഡോക്യുമെന്റാണെന്നും ഖാർഗെ വിമർശിച്ചു. ഇക്കാര്യത്തിൽ മറുപടി നൽകാൻ ധനമന്ത്രിയെ ചെയറിലുണ്ടായിരുന്ന ജഗ്ദീപ് ധൻകർ ക്ഷണിച്ചതോടെ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജഗ്ദീപ് ധൻകർ പ്രതിപക്ഷത്തെ വിമർശിച്ചത്.

പ്രതിപക്ഷം ഇപ്പോൾ ചെയ്തതുപോലെ രാഷ്‌ട്രീയനേട്ടത്തിനായി സഭാ നടപടികൾ തടസപ്പെടുത്തുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് ധൻകർ ചൂണ്ടിക്കാട്ടി. സഭയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് അവസരം നൽകിയിട്ടും അവർ അതിനെ രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് തുനിഞ്ഞതെന്ന് ധൻകർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് സഭാ ചട്ടങ്ങൾ പാലിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്നും ധൻകർ പറഞ്ഞു. ഇത്തരം അസ്വീകാര്യമായ കീഴ് വഴക്കങ്ങളോട് യോജിക്കാനാകില്ലെന്നും ധൻകർ തുറന്നടിച്ചു

Tags: Vice President Jagdeep DhankharUnion Budget 2024-25Opposition walkout
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies