ഇത് ഞങ്ങളുടെ ഉലകവും ഉയിരും; ഇരട്ടക്കുട്ടികളെ വരവേറ്റ് നയൻതാരയും വിഘ്‌നേഷും
തെന്നിന്ത്യൻ താരം നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷിനും ഇരട്ടക്കുട്ടിക്കൾ. വിഘ്‌നേഷ് ശിവനാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്. ''നയനും ഞാനും അമ്മയും അപ്പയുമായി. ഇരട്ടക്കുട്ടികളാണ് ഞങ്ങൾക്ക്. ഞങ്ങളുടെ എല്ലാ ...