ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ ; ഡോക്യുമെന്ററി പ്രെമോ പുറത്ത് വിട്ട് നെറ്റ്ഫ്‌ളിക്-Nayanthara: Beyond The Fairytale 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ ; ഡോക്യുമെന്ററി പ്രെമോ പുറത്ത് വിട്ട് നെറ്റ്ഫ്‌ളിക്-Nayanthara: Beyond The Fairytale 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്കും അന്യഭാഷ സിനിമാ ആരാധകർക്കും ഒരു പോലെ ഇഷ്ടപ്പെട്ട താരമാണ് നയൻതാര . മനസിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇന്ന് സൂപ്പർ സ്റ്റാറാണ്. താരത്തിന്റേതായി പുറത്ത് വരുന്ന വാർത്തകൾക്ക് വളരെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ്
ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രെമോ പുറത്ത് വന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററിക്ക് നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഷൂട്ടിംഗ് ലോക്കേഷൻ സൂചിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രെമോയിൽ പ്രണയവും വിവാഹവും എല്ലാം തന്നെ കോർത്തിണക്കിയിരിക്കുന്നു. അവയെ പറ്റിയുള്ള താരത്തിന്റെ വാക്കുകളും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് ജൂൺ 9 നായിരുന്നു നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹം . വളരെ ആർഭാടമായി നടന്ന വിഹാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചത് ഗൗതം മേനോനാണ് . ഗൗതം തന്നെയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നതും. വിവാഹ വീഡിയോയും ഡോക്യുമെന്ററിയിൽ കൂട്ടിയിണക്കിയിട്ടുണ്ട്.

ഇതിനോടകം നിരവധി പേരാണ് പ്രെമോ കണ്ടിരിക്കുന്നത്. നിലവിൽ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ് നയൻതാരയും വിഘ്നേശും. ഇതിനായി ഇരുവരും കുടുംബത്തോടെ ദുബായിലേക്ക് പോയിരിക്കുകയാണ് . അവിടെ നിന്നുള്ള ഫോട്ടോകളും ആഘോഷത്തിന്റെ വീഡിയോകളും എല്ലാം ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 

Tags: nayantharavignesh
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies