അവധി ആഘോഷങ്ങൾക്ക് വിട; ബാർസിലോണ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷ് നയൻതാര ദമ്പതികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവധി ആഘോഷങ്ങൾക്ക് വിട; ബാർസിലോണ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷ് നയൻതാര ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 08:53 pm IST
Facebook
Twitter
WhatsAppTelegram

സ്‌പെയിൻ : അവധി ആഘോഷത്തിനിടെ സ്‌പെയിനിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി വിഘ്‌നേഷ് നയൻതാര ദമ്പതികൾ. രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം വിദേശരാജ്യത്തെ നഗരവീഥികളിലൂടെ ഇന്ത്യൻ പതാകയേന്തി നടന്നാണ് താരങ്ങൾ സ്വാതന്ത്ര്യദിനം ആർഭാടമാക്കിയത്. ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച് ബാർസിലോനയിലൂടെ നടക്കുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏത് രാജ്യത്ത് പോയാലും ദേശസ്നേഹം എന്നും ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ് വിഘ്‌നേഷും നയൻതാരയും വീഡിയോയിലൂടെ നൽകുന്നത്.

വീഡിയോ

സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ എല്ലാ സഹോദരീസഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് വിഘ്‌നേഷ് കുറിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ. നമുക്ക് ഈ ദിവസം അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാം! ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ നാമെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണ്. ലോകത്തിലെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്യപരവും സന്തുഷ്ടവുമായ വീട് നമ്മുടെ രാജ്യമാണൈന്നും വിഘ്‌നേഷ് കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ജോലിത്തിരക്കെല്ലാം പൂർത്തിയാക്കിയ ശേഷമാണ് താരങ്ങൾ അവധി ആഘോഷിക്കാനായി സ്‌പെയിനിലേക്ക് പോയത്. അവിടെയെത്തി പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Tags: vigneshvacationspainindependence daynayantharaAzadi@75Azadi ka amrit mahotsav
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies