ട്രോളുകൾ ഒന്നും ശ്രദ്ധിക്കാറില്ല; മമ്മൂട്ടിയുടെ ഫോട്ടോ വെച്ച് ഇതാരെന്ന് പറയാമോ എന്ന് ചോദിച്ചു: വിജി തമ്പി
എന്നും വ്യത്യസ്തത തേടി പോകുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികൾ ആഘോഷിക്കാറുണ്ട്. രൂപത്തിലും ഭാവത്തിലും മമ്മൂട്ടി ഞെട്ടിച്ച സിനിമയായിരുന്നു വിജി തമ്പി സംവിധാനം ചെയ്ത ...







