ട്രോളുകൾ ഒന്നും ശ്രദ്ധിക്കാറില്ല; മമ്മൂട്ടിയുടെ ഫോട്ടോ വെച്ച് ഇതാരെന്ന് പറയാമോ എന്ന് ചോദിച്ചു: വിജി തമ്പി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രോളുകൾ ഒന്നും ശ്രദ്ധിക്കാറില്ല; മമ്മൂട്ടിയുടെ ഫോട്ടോ വെച്ച് ഇതാരെന്ന് പറയാമോ എന്ന് ചോദിച്ചു: വിജി തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 04:54 pm IST
Facebook
Twitter
WhatsAppTelegram

എന്നും വ്യത്യസ്തത തേടി പോകുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികൾ ആഘോഷിക്കാറുണ്ട്. രൂപത്തിലും ഭാവത്തിലും മമ്മൂട്ടി ഞെട്ടിച്ച സിനിമയായിരുന്നു വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസം. മമ്മൂട്ടി എന്ന നടനെ ഈ ചിത്രത്തിലെ കഥാപാത്രം വച്ച് പ്രശംസിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രൂപം ട്രോളുകളിലും നിറയാറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയെ വച്ച് സൂര്യമാനസം എന്ന പരീക്ഷണ ചിത്രം ചെയ്തതിനെപ്പറ്റി മനസ് തുറക്കുകയാണ് വിജി തമ്പി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ രൂപത്തെ പറ്റി സംവിധായകൻ പറയുന്നത്.

“മമ്മൂട്ടിയുടെ സ്ഥിരം ക്യാരക്ടർ വെച്ചുകൊണ്ട് ഒന്ന് രണ്ട് കഥകൾ ഞാൻ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്തെങ്കിലും വ്യത്യസ്തമായി ആലോചിക്കാൻ മമ്മൂട്ടി പറഞ്ഞു. അങ്ങനെ ഇരുന്ന സമയത്താണ് ഒരു കഥ വരുന്നത്. ഒരു അമ്മയുടെയു മകന്റെയും അതിജീവനം. ആ കഥ ചെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. ഒരു മേക്കപ്പ് ചേഞ്ചോടുകൂടി അങ്ങനെ ഒരു കഥാപാത്രം മമ്മൂട്ടി ചെയ്യുന്നത് ആദ്യമാണ്. അതിനുശേഷം പൊന്തൻമാട അടക്കം പല സിനിമകളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യഥാർത്ഥ സൗണ്ട് ഒക്കെ മാറ്റിവച്ച് മറ്റൊരു ശബ്ദത്തിൽ ഡബ്ബ് ചെയ്തു”.

“വളരെ ബുദ്ധിമുട്ടിയാണ് ആ സിനിമയ്‌ക്ക് വേണ്ടി മമ്മൂട്ടി ഡബ്ബ് ചെയ്തത്. ആ സിനിമ ഇറങ്ങുന്ന സമയത്ത് സോഷ്യൽ മീഡിയ ഒന്നുമില്ല. ഒരു സിനിമ മാസികയിൽ അദ്ദേഹത്തിന്റെ ഗെറ്റപ്പ് പങ്കുവെച്ചുകൊണ്ട് ഇത് ആരാണെന്ന് പറയാമോ എന്ന് ചോദിച്ചു കൊണ്ട് പരസ്യം പങ്കുവെച്ചു. ഗംഭീരമായി ആ കഥാപാത്രം മമ്മൂട്ടി ചെയ്തു. മലയാളത്തിൽ ഇത്രയധികം വ്യത്യസ്തമായ വേഷങ്ങൾ ചെയ്തിട്ടുള്ളത് മമ്മൂട്ടി മാത്രമായിരിക്കും. നസീർ സാറിനെ പോലെയാണ്, ഏതു വേഷവും ഇണങ്ങും”.

“വയലിലെ പണിക്കാരൻ ആയിട്ടും പോലീസുകാരൻ ആയിട്ടും വടക്കൻ പാട്ടിലെ ചേകവൻ ആയിട്ടും മമ്മൂട്ടിക്ക് മാറാൻ കഴിയും. അന്നും ഇന്നും പുതിയതരം വേഷങ്ങൾ ചെയ്യാൻ താല്പര്യം ഉള്ള വ്യക്തിയാണ് മമ്മൂട്ടി. സൂര്യമാനസത്തിലെ ചിത്രങ്ങൾ വച്ചുള്ള ട്രോളുകളൊന്നും അങ്ങനെ കാണാറില്ല”- വിജിതമ്പി പറഞ്ഞു.

Tags: MAMMOOTTYviji thambiSUB
Share
Tweet
SendShare

More News from this section

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

Latest News

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies