#village - Janam TV

#village

അമ്പമ്പോ, മനുഷ്യ മുഖവുമായി പിറന്ന നാല്‍ക്കാലി; വൈറലായി ചിത്രങ്ങൾ

ഉത്തർപ്രദേശിലെ മണിപ്പൂരി ജില്ലയിൽ പിറന്നൊരു വിചിത്ര ആട്ടിൻക്കുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കിഷ്നി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യ മുഖത്തിനോട് സാമ്യവുമായി ആട്ടിൻക്കുട്ടി ജനിച്ചത്. മുഖം ...

ഇന്ത്യയിൽ ഭക്ഷണം, ഉറക്കം മറ്റൊരു രാജ്യത്ത്; ഏറെ വ്യത്യസ്തത നിറഞ്ഞ ഒരു ഗ്രാമം

നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. ചൈന, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് , മ്യാൻമർ എന്നിവയുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്. അതിർത്തി പ്രദേശങ്ങളിലെ ...

5000 ഗ്രാമവാസികളുടെ പേരിലും രാമനാമം ; കുട്ടികൾക്ക് പോലും സനാതന മൂല്യങ്ങൾ മനപാഠം ; ഇതാണ് ഇന്ത്യയിലെ ശ്രീകൃഷ്ണന്റെയും , ശ്രീരാമന്റെയും ഗ്രാമം

ഭക്തിയുടെ പരകോടിയിൽ എത്തുമ്പോഴാണ് തത്ത്വമസി എന്ന പദം അന്വർത്ഥമാകുന്നത് . തന്റെ ഉള്ളിലെ ദൈവാംശം പലരും തിരിച്ചറിയുന്നത് . ഇവിടെയിതാ തങ്ങളുടെ പേരുകളിൽ പോലു ദൈവനാമം ചേർത്ത് ...

ലൈഫിൽ വീട് അനുവദിച്ചു; വീട്ടമ്മയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ വിഇഒ പിടിയിൽ

മലപ്പുറം: വീട്ടമ്മയിൽ നിന്ന കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ.മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി ...

ദീപാവലി ദിനം നിശബ്ദമായി ആഘോഷിക്കുന്ന ഗ്രാമം; കാരണമിത്…

ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു ദീപാവലി ആഘോഷമുള്ള ഒരു ഗ്രാമമുണ്ട്. ഇവിടുത്തെ ...

‘കാന്തല്ലൂർ’ മികച്ച ടൂറിസം വില്ലേജ്; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ കേരളത്തിന് ഇരട്ടി മധുരം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം വകുപ്പിന്റെ പുരസ്‌കാരത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയും. ജില്ലയിലെ കാന്തല്ലൂർ ഗ്രാമമാണ് ...

കമ്യൂണിസ്റ്റ് ഭീകരർ തച്ചുടച്ച ഗ്രാമങ്ങൾ പുനർജ്ജനിക്കുന്നു; 13234 കിമി റോഡ്, 5000 മൊബൈൽ ടവറുകൾ, 4903 പോസ്റ്റ് ഓഫീസുകൾ, 927 ബാങ്ക് ശാഖകൾ; സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരവാദം മൂലം പിന്നോക്കാവസ്ഥയിലായ ഗ്രാമങ്ങൾക്കായി മാതൃക വികസന പദ്ധതിയുമായി കേന്ദ്രസർക്കാർ. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് നക്സൽ ആക്രമണങ്ങൾ മൂലം അശാന്തിയും അസ്ഥിരതയും നിലനിന്നിരുന്ന ഗ്രാമങ്ങൾക്കായി പ്രത്യേക ...

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചു; നിർദ്ദേശം പുറത്തിറക്കി മഹാരാഷ്‌ട്രയിലെ ഗ്രാമസഭ; ഗെയിമുകൾക്കും അശ്ലീല സൈറ്റുകൾക്കും അടിമകളാകുന്നുവെന്നും വിശദീകരണം

മുംബൈ: മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കി ഒരു ​ഗ്രാമസഭ. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കുമാണ് ഫോൺ ഉപയോ​ഗിക്കുന്നതിന് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ വിലക്ക് ...

രണ്ട് കോടി രൂപയുണ്ടോ , ഈ ഗ്രാമം മുഴുവൻ വിലയ്‌ക്ക് വാങ്ങാം

സ്വന്തമായി ഒരു വീട് പലരുടെയും സ്വപ്നമാണത് . എന്നാൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു വീട് വയ്ക്കുന്ന പണം കൊണ്ട് ഒരു ഗ്രാമം മുഴുവൻ സ്വന്തമാക്കാനുള്ള അവസരം ...

വസ്തു പോക്കുവരവ് ചെയ്യാൻ കൈക്കൂലി; വിജിലൻസ് പിടിയിലായ വില്ലേജ് ഓഫീസർക്കും അസിസ്റ്റന്റിനും സസ്പെൻഷൻ

പത്തനംതിട്ട : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ എസ്.രാജീവ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിനു തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ...

10 വർഷത്തിലൊരിക്കൽ കർണ മഹാരാജ് ഉത്സവ് നടക്കുന്ന കലപ്

മനോഹരമായ കാഴ്ചകൾ കാണാൻ വിദേശത്തേക്ക് തന്നെ പോകണം എന്നില്ല. സഞ്ചാരികളെ, ഇനി ഇത് വഴി വന്നോളൂ.. മനോഹരമായ കാഴ്ചകൾ ഒരുക്കി സമുദ്രനിരപ്പിൽ നിന്നും 7800 അടി ഉയരത്തിലുള്ള,  ...