രണ്ട് കോടി രൂപയുണ്ടോ , ഈ ഗ്രാമം മുഴുവൻ വിലയ്ക്ക് വാങ്ങാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ട് കോടി രൂപയുണ്ടോ , ഈ ഗ്രാമം മുഴുവൻ വിലയ്‌ക്ക് വാങ്ങാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 05:50 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തമായി ഒരു വീട് പലരുടെയും സ്വപ്നമാണത് . എന്നാൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു വീട് വയ്‌ക്കുന്ന പണം കൊണ്ട് ഒരു ഗ്രാമം മുഴുവൻ സ്വന്തമാക്കാനുള്ള അവസരം വന്നാലോ . അത്തരമൊരു അവസരമാണ് സ്പെയിനിൽ ഒരുങ്ങിയിരിക്കുന്നത്.

ഹോട്ടലും സ്കൂളും പള്ളിയും എന്തിനേറെ ഒരു മുനിസിപ്പൽ സ്വിമ്മിങ് പൂൾ വരെയുള്ള ഗ്രാമമാണിത് .സ്പെയിനിന്റെയും പോർച്ചുഗലിന്റെയും അതിർത്തി പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പേര് സാൾട്ടോ ഡി കാസ്ട്രോ . 44 വീടുകളുള്ള ഈ ഗ്രാമം 2,27,000 യൂറോ (2.1 കോടി രൂപ) കൊടുത്താൽ സ്വന്തമാക്കാം . കഴിഞ്ഞ 30 വർഷമായി ജനവാസം ഇല്ലാത്ത സ്ഥലമാണ് ഇതെന്നൊരു കുഴപ്പം മാത്രമേ ഉള്ളൂ .

1950 കളിൽ ഒരു വൈദ്യുതി ഉത്പാദന കമ്പനി റിസർവോയറിന്റെ നിർമ്മാണത്തിന് എത്തിയ തൊഴിലാളികളെ ഈ ഗ്രാമത്തിൽ പാർപ്പിച്ചിരുന്നു. റിസർവോയറിന്റെ നിർമ്മാണം പൂർത്തിയായതോടെ തൊഴിലാളികൾ ഇവിടം വിട്ടു പോവുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് പതിറ്റാണ്ടുകളായി ആൾപാർപ്പില്ലാതെ തുടരുകയാണ് ഈ ഗ്രാമം. സ്പെയിനിലെ ഒരു സ്ഥലക്കച്ചവട വെബ്സൈറ്റിലാണ് നിലവിൽ ഗ്രാമം വില്പനയ്‌ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത് . ഒരു നിബന്ധന കൂടി വെബ്സൈറ്റ് വയ്‌ക്കുന്നുണ്ട് . ഗ്രാമം നൂറു ശതമാനം പ്രവർത്തനക്ഷമമാക്കുന്നതിനും ലാഭകരമാക്കുന്നതിനും ആവശ്യമായ നിക്ഷേപം രണ്ടു ദശലക്ഷം യൂറോയിൽ കവിയരുത് എന്നതാണത്.

2000 ൽ ഒരാൾ ഇവിടം വിലയ്‌ക്ക് വാങ്ങിയിരുന്നു. സൗകര്യങ്ങൾ ഏറെയുള്ള പ്രദേശം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഗ്രാമം സ്വന്തമാക്കിയത്. എന്നാൽ അദ്ദേഹത്തിന് ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനാവാതെ വന്നു. അങ്ങനെയാണ് ഗ്രാമം ഇപ്പോൾ വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നത്.

Tags: spainvillage
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies