ഇടതു നേതാക്കൾ ജീവനക്കാരെ മർദ്ദിച്ചു; കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച് കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാർ; നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: സർട്ടിഫിക്കറ്റ് ആവശ്യത്തിന് എത്തിയ പ്രാദേശിക ഇടതു നേതാക്കൾ ജീവനക്കാരെ മർദ്ദിച്ചുവെന്ന് ആരോപിച്ച് വില്ലേജ് ഓഫീസിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. തിരുവനന്തപുരം കടകംപള്ളി വില്ലേജ് ഓഫീസിലാണ് ...