അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ കുടുംബത്തെ കൈവിടാതെ കളിക്കൂട്ടുകാർ; പണം കൈമാറി
തിരുവനന്തപുരം: അകാലത്തിൽ വേർപിരിഞ്ഞ സഹപാഠിയുടെ കുടുംബത്തെ കൈവിടാതെ കളിക്കൂട്ടുകാർ. മരണമടഞ്ഞ സുഹൃത്ത് വിനോദിന്റെ കുടുംബത്തിന് സഹപാഠികൾ ഒരു ലക്ഷം രൂപ കൈമാറി. മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി ...












