ആ അധ്യായം അടച്ചു ! വിവാഹമോചിതയായെന്ന് കോഹിനൂർ നടി
രണ്ടുവർഷം മാത്രം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് നടി അപർണ വിനോദ്. വിവാഹമോചിതയായ കാര്യം നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി അറിയിച്ചത്. 2023 ഫെബ്രുവരിയിലായിരുന്നു റിനിൽരാജ് എന്നയാളുമായുള്ള ...