മുറിപ്പാടുകൾ മറയ്‌ക്കാതെ, പുതിയ ചിത്രങ്ങളുമായി നടി ഹിനാ ഖാൻ; സ്തനാർബുദത്തോട് പൊരുതി താരം
ന്യൂഡൽഹി: അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് നടി ഹിനാ ഖാൻ വെളിപ്പെടുത്തിയത്. സ്തനാർബുദത്തോട് പൊരുതുന്ന താരം ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് ഹിന ...