viral wedding - Janam TV

viral wedding

ഭാര്യ മരിച്ച വിഷമം മാറ്റാൻ സോഷ്യൽ മീഡിയയിൽ സജീവമായി ; പിന്നാലെ 34 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് 80 കാരൻ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 34 കാരിയായ കാമുകിയെ വിവാഹം കഴിച്ച് 80 കാരൻ . മഹാരാഷ്ട്ര സ്വദേശിയായ ഷീലയും (34) മധ്യപ്രദേശിൽ നിന്നുള്ള ബാലുറാമും (80) വർഷങ്ങൾക്ക് ...

വിവാഹത്തിന് മുൻപ് തന്നെ വധൂവരന്മാർ തമ്മിൽ തർക്കം , വഴക്ക് : കല്യാണം വേണ്ടെന്ന് വരൻ ; ഒടുവിൽ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച് പോലീസ്

ഫത്തേപൂർ : നൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹം കഴിക്കാതെ തിരികെ പോയി വരൻ . ഫത്തേപൂർ ജില്ലയിലെ രാധാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധകൗലി ഗ്രാമത്തിലാണ് സംഭവം ...

103-ാം വയസിൽ ഹബീബ് നാസറിന് മൂന്നാം നിക്കാഹ് : വധു 49 കാരി ഫിറോസ് ജഹാൻ 

ഭോപ്പാൽ : 103-ാം വയസിൽ ഹബീബ് നാസർ എന്ന വയോധികന് മൂന്നാം നിക്കാഹ്. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് വിവാഹം നടന്നത് . 2023 ലാണ് ഈ വിവാഹം ...

ബന്ധുക്കൾക്ക് ആട്ടിറച്ചി വിളമ്പിയില്ലെങ്കിൽ താലി കെട്ടില്ലെന്ന് വരൻ : ഇങ്ങനെയുള്ളവരുമായി ബന്ധം വേണ്ടെന്ന് വധു , വിവാഹം മുടങ്ങി

സംബൽപൂർ: വിഭവസമൃദ്ധമായ ആഹാരമാണ് ഇന്ത്യൻ വിവാഹങ്ങളുടെ ആകർഷണം . എന്നാൽ അടുത്തിടെയാണ് ആഹാരങ്ങൾ വിളമ്പാത്തതിനെ ചൊല്ലി വിവാഹങ്ങളിൽ അടിപിടികൾ ഉണ്ടാകുന്നത് . ഒഡീഷയിലെ സംബാൽപൂർ ജില്ലയിലും അത്തരമൊരു ...

രണ്ടരവർഷത്തെ പ്രണയം , താലികെട്ടിന് നിമിഷങ്ങൾക്ക് മുൻപ് മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വരൻ : 20 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി തിരികെയെത്തിച്ച് വിവാഹം നടത്തി വധു

ലക്നൗ : പല തരത്തിലുള്ള വിവാഹങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് . വിവാഹത്തിന് മുൻപ് വധു ഒളിച്ചോടി പോകുന്നതും , വരൻ ഒളിച്ചോടി പോകുന്നതുമൊക്കെ സംഭവിക്കാറുമുണ്ട് . എന്നാൽ ...

വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു , വരനെ ചെരുപ്പ് കൊണ്ട് അടിച്ച് വധുവിന്റെ പിതാവ്

വിവാഹ മണ്ഡപത്തിൽ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, ചെരുപ്പ് കൊണ്ട് അടിച്ച് വധുവിന്റെ പിതാവ് . ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ ...

വിവാഹം ആഘോഷിക്കാൻ ആകാശത്തേയ്‌ക്ക് 4 റൗണ്ട് വെടിയുതിർത്ത് വധു ; പേടിച്ച് വിറച്ച് വരൻ , കേസെടുത്ത് പോലീസ്

ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ നിന്നുള്ള വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . വിവാഹ ചടങ്ങിനിടെ വധു തന്റെ റിവോൾവർ ഉപയോഗിച്ച് വെടിവയ്ക്കുന്ന വീഡിയോയാണ് ...

വധുവിന് മുടി കുറവാണ് , വിവാഹം കഴിക്കാൻ വിസമ്മതിച്ച് വരൻ ; പൂട്ടിയിട്ട് ബന്ധുക്കളും , നാട്ടുകാരും

ലക്നൗ : വധുവിന് മുടി കുറവാണെന്ന കാരണത്താൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച് വരൻ . വിവാഹം ഉപേക്ഷിച്ച് പോകാൻ തുടങ്ങിയ വരനെയും സംഘത്തെയും പൂട്ടിയിട്ട് നാട്ടുകാർ . ...

വിവാഹവേദിയിൽ തർക്കം : വരൻ വച്ചു നീട്ടിയ പലഹാരം വലിച്ചെറിഞ്ഞ് വധു, വെള്ളം തട്ടിത്തെറിപ്പിച്ച് വരൻ

എല്ലാ പൊരുത്തങ്ങളും നോക്കി ഒന്നായ വധൂവരന്മാർ വിവാഹവേദിയിൽ വച്ച് തന്നെ ഏറ്റുമുട്ടിയാലോ . അത്തരമൊരു കാഴ്ച സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിവാഹം നടന്ന വേദിയിൽ വച്ച് തന്നെ കല്ലുകടി ...