ബന്ധുക്കൾക്ക് ആട്ടിറച്ചി വിളമ്പിയില്ലെങ്കിൽ താലി കെട്ടില്ലെന്ന് വരൻ : ഇങ്ങനെയുള്ളവരുമായി ബന്ധം വേണ്ടെന്ന് വധു , വിവാഹം മുടങ്ങി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബന്ധുക്കൾക്ക് ആട്ടിറച്ചി വിളമ്പിയില്ലെങ്കിൽ താലി കെട്ടില്ലെന്ന് വരൻ : ഇങ്ങനെയുള്ളവരുമായി ബന്ധം വേണ്ടെന്ന് വധു , വിവാഹം മുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 07:12 pm IST
FacebookTwitterWhatsAppTelegram

സംബൽപൂർ: വിഭവസമൃദ്ധമായ ആഹാരമാണ് ഇന്ത്യൻ വിവാഹങ്ങളുടെ ആകർഷണം . എന്നാൽ അടുത്തിടെയാണ് ആഹാരങ്ങൾ വിളമ്പാത്തതിനെ ചൊല്ലി വിവാഹങ്ങളിൽ അടിപിടികൾ ഉണ്ടാകുന്നത് . ഒഡീഷയിലെ സംബാൽപൂർ ജില്ലയിലും അത്തരമൊരു സംഭവമാണ് ഉണ്ടായത്. ആട്ടിറച്ചി വിളമ്പാത്തതിനെ ചൊല്ലിയുള്ള പ്രശ്നമാണ് ഇവിടെ വിവാഹം മുടങ്ങാൻ പോലും കാരണമായത് .

സംബാൽപൂരിൽ നിന്നുള്ള പെൺകുട്ടിയുടെ വിവാഹം സുന്ദർഗഡിൽ നിന്നുള്ള യുവാവുമായാണ് നിശ്ചയിച്ചത് .വിവാഹത്തിനായി വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ തുടങ്ങി എല്ലാത്തരം വിഭവങ്ങളും ഉണ്ടാക്കി. വരന്റെ ബന്ധുക്കൾ വിവാഹ വേദിയിലെത്തി എല്ലാവരും ആഹാരവും കഴിച്ചു. എന്നാൽ പിന്നീട് വന്ന വരന്റെ ബന്ധുക്കളിൽ ഏഴോളം പേർക്ക് ആട്ടിറച്ചി നൽകാൻ കഴിഞ്ഞില്ല. പിന്നാലെ വധുവിന്റെ മാതാപിതാക്കളോട് ആട്ടിറച്ചി വിളമ്പണമെന്നും അല്ലെങ്കിൽ വിവാഹം നടക്കില്ലെന്നും വരനും ,കൂട്ടരും പറഞ്ഞു. ഇതേത്തുടർന്ന് വധുവിന്റെ വീട്ടുകാർ രാത്രി വൈകി സമീപത്തെ ഭക്ഷണശാലയിൽ നിന്ന് ആട്ടിറച്ചി സംഘടിപ്പിച്ച് വിളമ്പി.

എന്നാൽ സംഭവമറിഞ്ഞ വധു ഇത്തരക്കാരുമായുള്ള വിവാഹം പറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ആട്ടിറച്ചി ലഭ്യമല്ലാത്തതിന്റെ പേരിൽ മാതാപിതാക്കളെയും കുടുംബത്തെയും നാണംകെടുത്തിയ യുവാവിനെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും വധു പറഞ്ഞു. വരന്റെ വീട്ടുകാർ വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു, ക്ഷമാപണവും നടത്തി. എന്നാൽ യുവതി സ്വന്തം നിലപാടിൽ ഉറച്ച് നിന്നതോടെ വിവാഹം മുടങ്ങുകയായിരുന്നു.

 

Tags: viral wedding
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies