സെഞ്ച്വറിയുമായി കത്തിക്കയറി കോഹ്ലിയും രാഹുലും..! എരിഞ്ഞടങ്ങി പാകിസ്താന്‍; തല്ലുവാങ്ങിക്കൂട്ടി അഫ്രീദി; റണ്‍മല ഉയര്‍ത്തി ഇന്ത്യ
കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. എറിയാനെത്തിയവരെല്ലാം കണക്കിന് വാങ്ങിക്കൂട്ടി. 357 റണ്‍സാണ് പാകിസ്താന് മുന്നലില്‍ ഇന്ത്യയുയര്‍ത്തിയ ...