ക്യാപ്റ്റൻ വിരാട് കോഹ്ലിയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ച് ഹിറ്റ്മാൻ രോഹിത് ശർമ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റൻ വിരാട് കോഹ്ലിയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ച് ഹിറ്റ്മാൻ രോഹിത് ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 12:08 pm IST
Facebook
Twitter
WhatsAppTelegram

തനിക്ക് പ്രചോദനം നൽകിയ താരത്തെക്കുറിച്ച് വാചാലനായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ശനിയാഴ്ച നാഗ്പൂരിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെയാണ് രോഹിതിന്റെ  പരാമർശം. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ആകുന്നതിന് മുൻപ് താൻ ക്യാപ്റ്റൻ വീരാട് കൊഹ്ലിയിൽ നിന്ന് മനസ്സിലാക്കിയ കാര്യത്തെ പറ്റിയായിരുന്നു രോഹിത് ശർമ്മ പറഞ്ഞത്.

‘ഞാൻ ഒരു കളിക്കാരനായി ടീമിൽ നിന്ന സമയത്ത് വിരാട് ക്യാപ്റ്റൻ ആയിരുന്നു, അന്ന് ഞാൻ അദ്ദേഹത്തിൽനിന്ന് ഒരു കാര്യം ശ്രദ്ധയോടെ മനസ്സിലാക്കി. നമ്മുടെ ടീമിന് വിക്കറ്റ് ലഭിച്ചില്ലെങ്കിലും സമ്മർദ്ദം വകവെയ്‌ക്കാതെ എങ്ങനെ പ്രതികരിക്കണം എന്നുള്ളത് അദ്ദേഹത്തിൽ നിന്നും പഠിച്ചു. എങ്ങനെ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കാം എന്നും കോഹ്ലിയിൽ നിന്നുമാണ് പഠിച്ചത്. മാധ്യമ പ്രവർത്തകരോട് രോഹിത് പറഞ്ഞു

ശനിയാഴ്ച ഇന്ത്യ 132 റൺസിന്റെ തകർപ്പൻ ജയം നേടുകയായിരുന്നു. നാഗ്പൂരിൽ 223 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി, തുടർന്ന് നീണ്ട രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയെ 91 റൺസിന് പുറത്താക്കി. മത്സരത്തിൽ ഇന്നിംഗ്‌സ് വിജയെ നേടി പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലെത്തി. നാഗ്പൂർ ടെസ്റ്റിന്റെ ആദ്യ മത്സരത്തിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുടെയും മികച്ച പ്രകടനമാണ് ഇന്ത്യയെ ഉജ്ജ്വല വിജയത്തിൽ എത്തിച്ചത്.

Tags: cricketrohit sharmaVIRAT KOHILI
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies