മനസ്സമാധാനമാണ് ലോകത്തിന്റെ നയം,യോഗ ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചു ; വിശാഖപട്ടണത്ത് നടന്ന യോഗാദിനാചരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: 11-ാമത് അന്താരാഷ്ട്ര യോഗാദിനത്തിൽ വിശാഖപട്ടണത്ത് നടന്ന യോഗാദിനാചരണ സംഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ നടന്ന സംഗമത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളോടൊപ്പം പ്രധാനമന്ത്രി ...













