Vishu - Janam TV
Sunday, July 13 2025

Vishu

12 കോടിയുടെ ഭാ​ഗ്യവാനാര്! വിഷു ബമ്പർ നറുക്കെടുപ്പ് മറ്റന്നാൾ

തിരുവനന്തപുരം; 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ - 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ...

പ്ലാസ്റ്റിക് കണിക്കൊന്ന: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നോട്ടീസയച്ചു

കോഴിക്കോട്: കേരളത്തിൽ വിഷുക്കാലത്ത് പ്രചരിച്ച പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വന്‍തോതില്‍ വിറ്റഴിഞ്ഞ പ്ലാസ്റ്റിക് കണിക്കൊന്ന പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ...

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും അമിത്ഷായും

മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ എഴുതിയ വിഷുദിന ആശംസാകുറിപ്പ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഏവർക്കും സന്തോഷകരമായ വിഷു ആശംസകളെന്ന് പ്രധാനമന്ത്രി കുറിച്ചു. Happy Vishu! ...

ഇന്ന് മേട വിഷു; ഗുരുവായൂരിലും ശബരിമലയിലും ജനസഹസ്രങ്ങൾ; ക്ഷേത്രങ്ങളിൽ ഭക്ത ജനത്തിരക്ക്

തിരുവനന്തപുരം : വിഷുപ്പുലരിയിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്ത ജനത്തിരക്ക്. ശബരിമലയിലും ഗുരുവായൂരിലും പതിനായിരങ്ങളാണ് വിഷു ദർശനത്തിനായി എത്തിയത്. വിഷുപ്പുലരിയിൽ ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ പതിനായിരങ്ങളെത്തി. പുലർച്ചെ ...

മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു. പ്രകൃതി ...

ഉണ്ണികണ്ണനെ കണികണ്ടുണരാൻ ഒരു വിഷുക്കാലം കൂടി ; ഐശ്വര്യത്തിന്റെ കണിയൊരുക്കാം

സമ്പൽസമൃദ്ധിയുടെ ഒരു വിഷുക്കാലം കൂടി വന്നെത്തി. കണിയൊരുക്കാനും സദ്യയുണ്ണാനും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പ്രകൃതിയുടെ പ്രത്യേകതകളിൽ പകലും രാവും തുല്യമായി വരുന്ന ദിവസമാണ് വിഷു. ഉണ്ണിക്കണ്ണനെ കണികണ്ട് ഐശ്വര്യം ...

ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ; കൈനീട്ടമായി എസി സ്വന്തമാക്കാം

കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾക്കും പലവ്യഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും. ...

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത സ്വർണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org ...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ; തെരഞ്ഞെടുത്ത ബ്രാൻഡുകൾക്ക് വിലക്കിഴിവ്

തിരുവനന്തപുരം: സപ്ലൈകോ വിഷു --ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ...

വിഷു ബമ്പർ വിപണിയിലെത്തി, 12 കോടി ഒന്നാം സമ്മാനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി ...

മുരളീരവം 2024, വിഷു മഹോത്സവം ബഹറൈൻ ആഘോഷിച്ചു

മനാമ ബഹറൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാധിലെ ഗൾഫ് എയർ ക്ലബ്ബിൽ നടന്ന വിഷു മഹോത്സവത്തിൽ വൻ ജനപങ്കാളിത്തം. ബഹറൈൻ ടൂറിസം ആൻഡ് ...

മറ്റൊരു വിഷു കാലത്തെ വരവേറ്റ് താനെ; ശ്രദ്ധേയമായി വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വിഷു ആഘോഷം

മുംബൈ: അസോസിയേഷൻ അംഗങ്ങൾക്കായി വിഷുക്കണി ഒരുക്കി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ. എല്ലാവർഷത്തെപ്പോലെ ഈ വർഷവും അംഗങ്ങൾക്കായി ഗംഭീര വിഷുക്കണിയായിരുന്നു ഒരുക്കിയത്. വിഷു ദിവസത്തിൽ വൃന്ദാവനിലെ ...

അമേരിക്കയിൽ വിഷു ആഘോഷവുമായി മലയാളത്തിന്റെ സംവൃത; പ്രായം പിന്നോട്ടെന്ന് സോഷ്യൽ മീഡിയ

രസികൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടി സംവൃത സുനിലിന്റെ വിഷു ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു. അമേരിക്കയിൽ ഭർത്താവ് അഖിൽ രാജിനും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷങ്ങൾ. ...

ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കണിയൊരുക്കി, സദ്യ വിളമ്പി ; വിഷു ആഘോഷിച്ച് സിദ്ദിഖും കുടുംബവും

വിഷു ആഘോഷിച്ച് നടന്‍ സിദ്ദിഖ്. സിദ്ദീഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദീഖാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. വിഷു 2024 എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വച്ചത് ...

രോഹിണി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

രോഹിണി നക്ഷത്രക്കാർക്ക് ഈ മേട സംക്രമം അത്ര അനുകൂലമല്ല. യാത്രാക്ലേശവും ധനനഷ്ടവും അനുഭവപ്പെടാം. വ്യാഴത്തിന്റെ രാശിമാറ്റം പല മാറ്റങ്ങളും കൊണ്ടുവരും. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകും. ...

കാർത്തിക നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

കാർത്തിക നക്ഷത്രക്കാർക്ക് വിഷു സംക്രമം കഴിയുമ്പോൾ സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ഭൂമി, വീട് തുടങ്ങിയ സ്വത്തുക്കൾ സമ്പാദിക്കുന്നതിന് അനുകൂലമായ കാലമാണെങ്കിലും മറ്റ് ചില വെല്ലുവിളികളും നേരിടേണ്ടിവരാം. മേടക്കൂറിലെ ...

ഇരുളിൻ മേലുള്ള വെളിച്ചത്തിന്റെ വിജയമാണിത് ; മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പിണറായി

തിരുവനന്തപുരം : എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും പുലരുന്ന പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെയെന്ന് ...

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻപുലരി കണി കണ്ടുണർന്ന് മലയാളി; ഇന്ന് വിഷു

തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കി ഒരു വിഷുക്കാലം കൂടി. കണ്ണനെ കണി കണ്ടുണർന്നും വിഷു കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കൃഷ്ണ വിഗ്രഹത്തിന് ...

വിഷുക്കണി ദർശനത്തിനായി ശബരിമല സന്നിധാനം ഒരുങ്ങി; അയ്യനെ കണികാണാൻ വൻ ഭക്തജന തിരക്ക്

പത്തനംതിട്ട: വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല സന്നിധാനം. നാളെ പുലർച്ചെ നാല് മണി മുതൽ ഏഴ് മണിവരെയാണ് ദർശനം. ഐശ്വര്യ സമൃദ്ധിക്കായി വിഷു ദിനത്തിൽ അയ്യനെ ഒരു നോക്ക് ...

വിഷു തിരക്കിനെ ഭയക്കേണ്ട, യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളി-ബെം​ഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ

ബെം​ഗളൂരു: റംസാൻ, വിഷു, വേനലവധി തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ- മെയ് മാസങ്ങളിൽ കൊച്ചുവേളി-ബയ്യപ്പനഹള്ളി വിശ്വേശരായ ടെർമിനൽ (SMVT) പ്രതിവാര സ്പെഷ്യൽ ട്രെയിൻ (06083/06084) സർവീസ് നടത്തും. ഇന്ന് ...

ഇത് സിനിമാ പ്രേമികളുടെ വിഷുക്കാലം; കൈനീട്ടവുമായി വരുന്നത് മലയാളികളുടെ പ്രിയ താരങ്ങൾ‌; അടുത്താഴ്ച തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ ‌

2024 സിനിമാ മേഖലയുടെ വർഷമെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്. വർഷമാദ്യം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പൻ ബോക്സോഫീസ് കളക്ഷനാണ് നേടിയത്. ഫെബ്രുവരിയിലിറങ്ങിയ പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്, ...

‘തപാൽ വഴി വിഷുകൈനീ‌ട്ടം’ ഇത്തവണയും; ബുക്കിംഗ് ആരംഭിച്ചു

വിഷുകൈനീട്ടം തപാല്‍ വഴി അയക്കാന്‍ ഇത്തവണയും അവസരമൊരുക്കി തപാൽ വകുപ്പ്. ഏപ്രിൽ ഒൻപത് വരെ കൈനീട്ടം ബുക്ക് ചെയ്യാവുന്നതാണ്. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസിൽ നിന്നും വിഷുകൈനീട്ടം ...

മലയാളിയുടെ വികാരം അങ്ങ് അറബിനാട്ടിലും! വിഷു കെങ്കേമമാക്കി പ്രവാസികൾ

വിഷുവെന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്.അതിന് അറബി നാട്ടിലും മാറ്റം ഒന്നുമില്ല. ഗൃഹാതുരത്വത്തിൻറെ ഓർമകളോടെ കണി കണ്ടും വിഷു കൈനീട്ടം നൽകിയുമെല്ലാം മലയാളി വിഷു ആഘോഷം കെങ്കേമമാക്കിയത് പോലെ ...

വിഷുസദ്യയെ ‘ഹിന്ദു മീൽ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്, പിന്നാലെ പ്രതിഷേധം കനത്തു

മലയാളികളുടെ ആഘോഷമായ വിഷു മതാഘോഷമാക്കി മാറ്റി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഷമ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് കുറിപ്പിൽ വിഷുസദ്യയെ ഹൈന്ദവ സദ്യ മാത്രമാക്കി. വിഷു ജനകീയമായ ആഘോഷമാണെന്നിരിക്കെ ...

Page 1 of 2 1 2