മഞ്ഞപ്പട്ടുടുത്ത വിവാഹക്കാലം: തനിമ ചോരാതെ ഒരു വിഷുക്കാല കല്യാണം; അറിയാം ഈ വസന്തകാല വിവാഹവിശേഷങ്ങൾ
കേരളീയരുടെ മനസ്സിൽ വസന്തത്തിന്റെ വരവറിയിച്ചാണ് വിഷു എത്തുന്നത്. കണിക്കൊന്നയുടെ മഞ്ഞപ്പട്ടുടുത്ത പ്രകൃതിയും, വിഷുപ്പക്ഷിയുടെ പാട്ടും, ഐശ്വര്യത്തിന്റെ കണിദർശനവും ചേർന്ന് ഒരുക്കുന്ന ആ ചൈതന്യം വിവാഹവേദികളിലേക്കും പടരുമ്പോൾ അതൊരു ...






















