VISHU PREDICTION 2024 - Janam TV
Wednesday, July 16 2025

VISHU PREDICTION 2024

രേവതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഏഴരശനിയുടെ സ്വാധീനം ഉണ്ടായിരുന്നിട്ടും, നക്ഷത്രക്കാർക്ക് ഈ വർഷം ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. സന്തോഷവും കുടുംബസൗഖ്യവും നിറഞ്ഞ ഒരു വർഷമായിരിക്കും ഇത്. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്താനും ...

ഉതൃട്ടാതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

മേട സംക്രമം ഉതൃട്ടാതി നക്ഷത്രക്കാർക്ക് ധാരാളം നല്ല ഫലങ്ങൾ കൊണ്ടുവരും. ഈ അനുകൂല സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക, ജീവിതകാലത്തേക്കുള്ള സമൃദ്ധിയും ഉയർച്ചയും ഉണ്ടാകാവുന്ന മികച്ച സമയം ...

പൂരുരുട്ടാതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

മേട വിഷു സംക്രമം ഐശ്വര്യവും സുരക്ഷിതത്വവും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് സമ്മാനിക്കും. കുടുംബത്തിൽ സന്തോഷവും, സൗഖ്യവും, സമൂഹത്തിൽ പ്രതാപവും, എവിടെയും ബഹുമാനവും, സൽസുഹൃത്തുക്കളും ഉണ്ടാകും. അവർ വഴി പല ...

ചതയം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ വർഷം ചതയം നക്ഷത്രക്കാർക്ക് അറിവ് നേടി ശക്തിപ്പെടാനും സ്വയം തിരുത്തി മുന്നേറാനും ഉതകുന്ന ഒരു വർഷമായിരിക്കും. നവീന ഗൃഹലാഭം, ധനലാഭവും ഒക്കെ പ്രതീക്ഷിക്കാം. പൂർവിക സ്വത്തുക്കൾ ...

അവിട്ടം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

മേടവിഷു സംക്രമം അവിട്ടം നക്ഷത്രക്കാർക്ക് ചില സമ്മിമിശ്ര ഫലങ്ങൾ നൽകും . ആരോഗ്യം, സാമ്പത്തികം, കരിയർ, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതായി വരും. ത്വക്ക് രോഗങ്ങൾ, ...

തിരുവോണം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ വർഷത്തെ വിഷുഫലം തിരുവോണം നക്ഷത്രക്കാർക്ക് സമ്മിശ്ര ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചില മേഖലകളിൽ നേട്ടങ്ങളും മറ്റുള്ളവയിൽ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ സ്ഥാനചലനം, തടസ്സങ്ങൾ, ദോഷങ്ങൾ എന്നിവ ...

ഉത്രാടം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

മേടവിഷു സംക്രമത്തോടെ ഉത്രാടം നക്ഷത്രക്കാർക്ക് സന്തോഷകരവും സമൃദ്ധവുമായ ഒരു വർഷം ആരംഭിക്കുകയാണ്. കരിയറിൽ പുരോഗതിയും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. വ്യാപാരത്തിൽ ലാഭവും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരങ്ങളും ...

പൂരാടം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

വിഷുസംക്രമം പൂരാടം നക്ഷത്രക്കാർക്ക് അനുഗ്രഹസമൃദ്ധമായ വർഷം ആണ് സമ്മാനിക്കുക. അപ്രതീക്ഷിത അവസരങ്ങളുടെയും നേട്ടങ്ങളുടെയും വർഷമായിരിക്കും. ഈ വർഷം നിങ്ങളുടെ ജീവിതത്തിൽ നിരവധി പുതിയ വാതിലുകൾ തുറക്കപ്പെടും, നിങ്ങളുടെ ...

മൂലം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ വർഷത്തെ വിഷുസംക്രമം നിരവധി ഗുണങ്ങൾ കൊണ്ടുവരും. ഉദ്യോഗാർത്ഥികൾക്ക് പുതിയ വാതിലുകൾ തുറക്കപ്പെടും,അവരുടെ കരിയറിൽ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. പ്രണയ ജീവിതം സുഗമമാകും, ദാമ്പത്യ ജീവിതത്തിൽ ഐക്യവും ...

തൃക്കേട്ട നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ വർഷത്തെ മേടവിഷു തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ സമയം വളരെ അനുകൂലമാണ്. വിവാഹ ആഗ്രഹമുള്ളവർക്ക് ഇഷ്ടവിവാഹം നടക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം ഐശ്വര്യസമൃദ്ധവും സന്തോഷകരവുമായിരിക്കും. കഴിഞ്ഞ വർഷങ്ങളെ ...

അനിഴം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

വിഷു സംക്രമം അനിഴം നക്ഷത്രക്കാർക്ക് തൊഴിൽ, വിദ്യാഭ്യാസം, പ്രണയം, വിവാഹം എന്നീ മേഖലകളിൽ സന്തോഷകരമായ വാർത്തകൾ കൊണ്ടുവരും. ഈ ദിനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പുതിയ അവസരങ്ങളും പുരോഗതിയും ...

വിശാഖം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

വിഷു സംക്രമം വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ശുഭകരമായ കാലഘട്ടമാണ് വാഗ്ദാനം ചെയ്യുന്നത്. വിദേശത്തു നിന്നുള്ള വരുമാനം വർധിക്കുകയും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കുകയും ചെയ്യും. ...

ചോതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

വിഷു സംക്രമം കഴിഞ്ഞാൽ ചോതി നക്ഷത്രക്കാർക്ക് അൽപ്പം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ കാലഘട്ടത്തിൽ ക്ഷമയും വിവേകവും കൂടുതൽ പ്രധാനമാണ്. ദൈവാനുഗ്രഹം, കഠിനാധ്വാനം, ശരിയായ തീരുമാനങ്ങൾ എന്നിവയിലൂടെ മാത്രമേ ...

ചിത്തിര നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

വിഷു സംക്രമം ചിത്തിര നക്ഷത്രക്കാർക്ക് ഗുണഫലങ്ങളിൽ ചില കുറവുകൾ കൊണ്ടുവന്നേക്കാം. ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. എന്നാൽ, കഠിനാധ്വാനികൾക്ക് അവരുടെ പ്രയത്നത്തിന് ഇരട്ടി പ്രതിഫലം ലഭിക്കും. ദാമ്പത്യ ...

അത്തം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

2024ലെ വിഷു സംക്രമം അത്തം നക്ഷത്രക്കാർക്ക് ചില വെല്ലുവിളികളും ചില ഗുണഫലങ്ങളും കൊണ്ടുവരാൻ സാധ്യതയുണ്ട്. ചിലർക്ക് തൊഴിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തോ സമൂഹത്തിലോ മാനഹാനി നേരിടേണ്ടി ...

ഉത്രം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ വിഷുക്കാലം ഉത്രം നക്ഷത്രക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് പ്രവചിക്കപ്പെടുന്നു. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും നിക്ഷേപങ്ങൾ ലാഭകരമാകാനും സാധ്യതയുണ്ട്. എന്നാൽ, സന്താന സംബന്ധമായ ...

പൂരം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

പൂരം നക്ഷത്രക്കാർക്ക് ഈ വിഷു സംക്രമം തികച്ചും ഗുണകരമായ വർഷം ആയിരിക്കും. മാനസിക സൗഖ്യവും, ജീവിതത്തിൽ സമാധാനം നിറഞ്ഞതും എന്നാൽ അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ദീർഘകാലമായി ...

മകം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

മകം നക്ഷത്രക്കാർക്ക് സംക്രമം വളരെ നല്ല സമയമായിരിക്കും. സർവ്വകാര്യങ്ങളിലും വിജയം നേടാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധയും വിവേകവും പുലർത്തേണ്ടത് പ്രധാനമാണ്. ...

ആയില്യം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ വിഷു സംക്രമം നിങ്ങൾക്ക് പല സന്തോഷകരമായ ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം. പഠിച്ച മേഖലയിൽ തന്നെ ആശിച്ച തൊഴിൽ ലഭിക്കാൻ സാധ്യത ഉണ്ട്. സ്വത്തു സംബന്ധമായ കേസുകളിൽ ...

പൂയം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ വിഷു സംക്രമം പൂയം നക്ഷത്രക്കാർക്ക് വളരെയധികം ഗുണകരമായ ഫലങ്ങൾ കൊണ്ടുവരും. തൊഴിൽ, സാമ്പത്തിക രംഗങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ അനുയോജ്യമായ സമയമാണിത്. ഈ വർഷം തൊഴിലിലെ ...

പുണർതം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

വിഷു സംക്രമം പുണർതം നക്ഷത്രക്കാരെ സമ്മിശ്ര ഫലങ്ങളാൽ അനുഗ്രഹിക്കുന്നു. ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ അസുഖങ്ങൾ പോലും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ, യഥാസമയ ചികിത്സയും ...

തിരുവാതിര നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

മേടസംക്രമം തിരുവാതിരക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ സമയത്ത് നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം, എന്നാൽ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും .ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, ...

മകയിരം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ഈ മേടസംക്രമം മകയിരം നക്ഷത്രക്കാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്. ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ ...

രോഹിണി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

രോഹിണി നക്ഷത്രക്കാർക്ക് ഈ മേട സംക്രമം അത്ര അനുകൂലമല്ല. യാത്രാക്ലേശവും ധനനഷ്ടവും അനുഭവപ്പെടാം. വ്യാഴത്തിന്റെ രാശിമാറ്റം പല മാറ്റങ്ങളും കൊണ്ടുവരും. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകും. ...

Page 1 of 2 1 2