ചെരുപ്പിട്ട് രഥം വലിക്കൽ: “ഷോ കാണിക്കാൻ വന്നവർക്ക് എന്ത് ആചാരം? ഉത്സവങ്ങൾ വോട്ട് പിടിക്കാനുള്ള വേദിയാക്കി മാറ്റുന്നവർക്ക് എന്ത് വിശ്വാസം?”
പാലക്കാട്: കൽപ്പാത്തിയിൽ ആചാരലംഘനമുണ്ടായതിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് സി. കൃഷ്ണകുമാർ. ഷോ കാണിക്കാൻ വന്നവർക്ക് എന്ത് ആചാരം, എന്ത് വിശ്വാസമെന്ന് കൃഷ്ണകുമാർ ചോദിച്ചു. ഉത്സവങ്ങളെല്ലാം വോട്ട് പിടിക്കാനുള്ള ...