മോദി-പുടിന് കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്
ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഭാരത് മണ്ഡപത്തില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റ് ...












