ഡല്‍ഹി ബ്രിക്‌സ് ഉച്ചകോടി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സെപ്റ്റംബറില്‍ ഇന്ത്യയിലേക്ക്; മോദി-പുടിന്‍ ഉഭയകക്ഷി ചര്‍ച്ചകളും പ്രധാന ലക്ഷ്യം
മോസ്‌കോ: ലോകരാജ്യങ്ങളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വീണ്ടും ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങുന്നു. വരുന്ന സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് അരങ്ങേറുന്ന പതിനെട്ടാമത് ബ്രിക്‌സ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ ...










