‘മണ്ടനും ഗുണ്ടയും’ തമ്മിലുള്ള പോര്; പ്രമുഖന്‍റെ മകളുടെ സ്വത്ത് സമ്പാദനം കൂടി സിപിഎം അന്വേഷിക്കുമോ? : ബൽറാം
പാലക്കാട്: ഇ.പി ജയരാജനെതിരായ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാണ്. ഇതിനിടെ, നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണത്തിന് തയ്യാറാകുമോ എന്ന് ...








