വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതിയായ കോൺഗ്രസ് പ്രവർത്തകൻ ജീവനൊടുക്കി
വാളയാർ : അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിലെ ആറാം പ്രതിയായ കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു ...








