Waqf Bill - Janam TV

Waqf Bill

“ഒരു പള്ളിയെയും തൊടില്ല, വഖ്ഫ് ബോർഡ് ഒരു മതസ്ഥാപനമല്ല; കിട്ടുന്നതൊക്കെ സ്വന്തം പോക്കറ്റിലാണോ ഇടുന്നതെന്ന് അറിയണം”: എംപി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ല് മുസ്ലീം സ്ത്രീകൾക്ക് ​ഗുണം ചെയ്യുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വഖ്ഫിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ...

വഖ്ഫ്  ബില്ലിനെ പിന്തുണച്ച് സംസാരിച്ചു; മുസ്ലീം വയോധികന് നേരെ അക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ലക്നൗ: വഖ്ഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിച്ച മുസ്ലീം വയോധികന് നേരെ ആക്രമണം. യുപി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഷ്ഫാഖ് സൈഫിയുടെ ഭാര്യാ സഹോദരൻ സാഹിദ് സൈഫിക്കാണ് ...

“വഖ്ഫ് നിയമത്തിലെ അപാകതകൾ അവസാനിപ്പിച്ചു, മുനമ്പത്തെ ജനങ്ങൾക്ക് ഇത് ​ഗുണം ചെയ്യും”: സുരേഷ്​ ​ഗോപി

എറണാകുളം: വഖ്ഫ് ബോർഡ് നന്മയുള്ള സ്ഥാപനങ്ങളാണെന്നും അതിലെ കിരാതമാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഡൽഹിയിൽ നിന്ന് എറണാകുളം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ബില്ലിനെ കുറിച്ച് മാദ്ധ്യമങ്ങളോട് ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്; ആർപ്പുവിളികളോടെ വരവേറ്റ് സമരക്കാർ; 50 പേർ ബിജെപിയിൽ ചേർന്നു

എറണാകുളം: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നൽകിയത്. ...

“കോൺ​ഗ്രസ് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണ്ടിരുന്നത് ; UPA സർക്കാർ അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല”: ജെ പി നദ്ദ

ന്യൂഡൽഹി: കോൺ​ഗ്രസ് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ രാജ്യസഭയിൽ. മുസ്ലീം സമുദായത്തിനിടയിലെ മുത്തലാഖ് നിരോധിച്ചുകൊണ്ട് നരേന്ദ്രമോദി സർക്കാർ ...

എത്രയോ മുസ്ലീം രാജ്യങ്ങൾ വഖ്ഫ് നിയമം അടിമുടി മാറ്റി; ഇറാനിൽ പോലും നിയമം പരിഷ്കരിച്ചു: ജെപി നദ്ദ

ന്യൂഡൽഹി: വഖ്ഫ് നിയമത്തെ നവീകരിച്ച മുസ്ലീം രാജ്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ വഖ്ഫ് ബില്ലിന്മേലുള്ള ചർച്ചയിലാണ് മന്ത്രിയുടെ വാക്കുകൾ. തുർക്കി അടക്കമുള്ള പല രാജ്യങ്ങളും വഖ്ഫ് ...

“കോൺ​ഗ്രസിന്റേത് വോട്ടുബാങ്ക് രാഷ്‌ട്രീയം ; മുനമ്പത്ത് പോയി പ്രസം​ഗിച്ചവർ പോലും വഖ്ഫ് ബില്ലിനെ എതിർത്തു”: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വഖ്‍ഫ് ബില്ലിനെ ശക്തമായി പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ട മുസ്ലിംങ്ങൾക്ക് എതിരല്ല വഖ്‍ഫ് ബില്ലെന്നും മുനമ്പത്ത് പോയി പ്രസംഗിച്ചവർ പോലും ബില്ലിനെ ...

രാഹുലിന്റെയും പ്രിയങ്കയുടെയും തന്ത്രം കൊള്ളാം; മറ്റ് നേതാക്കളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം; ഇൻഡി സഖ്യത്തിൽ അതൃപ്തി പുകയുന്നു

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ ചർച്ചയിൽ നിന്നു വിട്ടു നിന്ന രാഹുലിന്‍റെയും പ്രിയങ്കയുടെയും നടപടി വിവാദത്തിലേക്ക്. വിപ്പുണ്ടായിട്ടും വയനാട് പ്രിയങ്ക വാദ്ര സഭയിൽ ഹാജരായില്ല. ഹാജരായ രാഹുൽ ...

വഖ്ഫ് ഭേദ​ഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ലാന്ന് കരയുന്ന കോൺ​​ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്!! ഇത് വായിച്ച് നോക്ക്, നുണപ്രചരണം പൊളിച്ചടുക്കി ഷോൺ ജോർജ്

വഖ്ഫ് ഭേ​ദ​ഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്ന ഇടത്-വലത് മുന്നണികളുടെ പ്രചരണം പൊളിച്ചടുക്കി ബിജെപി നേതാവ് ഷോൺ ജോർജ്.  മുൻകാല പ്രാബല്യം വ്യവസ്ഥ ചെയ്യുന്ന ബില്ലിലെ ഭാഗം അടക്കം ...

മുനമ്പത്ത് നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ വഖ്ഫ് ഭീഷണിയിൽ; ക്രിസ്ത്യൻ സമൂഹത്തിന്റെ അപേക്ഷ കേരളത്തിലെ MPമാർ കേൾക്കുമെന്നാണ് പ്രതീക്ഷ: കിരൺ റിജിജു

ന്യൂഡൽഹി: 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വഖ്ഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെ രാജ്യസഭയിൽ അവതരിപ്പിച്ച് പാർലമെന്ററി കാര്യ, ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ ...

“മുനമ്പത്തെ ജനതയ്‌ക്ക് പ്രതീക്ഷയുടെ പുലരി; വഖ്ഫ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും”, അനുകൂലിച്ചവരെ തിരിച്ചും അനുകൂലിക്കുമെന്ന് കത്തോലിക്ക കോൺ​ഗ്രസ്

വഖ്ഫ് ഭേദ​ഗതി ബിൽ മുനമ്പത്തെ ജനതയ്ക്ക് പ്രതീക്ഷയുടെ പുലരിയെന്ന് കത്തോലിക്ക കോൺഗ്രസ്. ജനങ്ങളുടെ കണ്ണീർ എംപിമാർ കണ്ടില്ലെന്നും വഖ്ഫ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ...

മുനമ്പം പോരാട്ടം ലോക്സഭയിൽ; ബിൽ നിയമമായാൽ ഭൂമി തിരികെ ലഭിക്കുമെന്ന് മന്ത്രി കിരൺ റിജിജു; പ്രതിക്ഷയോടെ കടലിന്റെ മക്കൾ

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബിൽ അവതരണ വേളയിൽ മുനമ്പം ജനതയുടെ പോരാട്ടം പരാമർശിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു. കേരളത്തിലെ മുനമ്പത്ത് 600 ഓളം കുടുംബങ്ങളുടെ ...

വാക്ക് പാലിച്ച് മോദി സർക്കാർ; വഖ്ഫ് ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബിൽ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ ബിൽ അവതരിപ്പിക്കുന്നത്. പ്രതിക്ഷിച്ചത് പോലെ പ്രതിക്ഷം ബില്ലിനെതിരെ പ്രതിഷേധം ...

മോദിജിക്ക് നന്ദി, വഖ്ഫിന്റെ പ്രവർത്തനം സുതാര്യമാകും: ബില്ലിനെ പിന്തുണച്ച് ഡൽഹിയിൽ  മുസ്ലീം സംഘടനകളുടെ റാലി

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ലിന് പിന്തുണയുമായി പാർലമെന്റിന് മുന്നിലും മുസ്ലീം സംഘടനകൾ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പ്ലക്കാർഡും ഉയർത്തി പിടിച്ചാണ് വിവിധ മുസ്ലീം സംഘടനകളുടെ പ്രതിനിധികൾ ...

“പാവപ്പെട്ടവന്റെ വിഷയം, മുനമ്പം ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർ​ഗമാണ് വഖ്ഫ് ഭേദ​ഗതി ബിൽ” : ജോർജ് കുര്യൻ

ന്യൂഡൽഹി: മുനമ്പം ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർ​ഗമാണ് വഖ്ഫ് ഭേദ​ഗതി ബില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും വഖ്ഫ് ബില്ലിന് അനുകൂലമായി പ്രവർത്തിക്കണമെന്നും ...

ഉച്ചയ്‌ക്ക് 12 മണിക്ക്, വഖ്ഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; കേരളത്തിലെ 19 എംപിമാരുടെ നിലപാട് എന്ത്?? മുനമ്പത്ത് ഒഴുക്കിയത് മുതലക്കണ്ണീർ??

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോ​ഗത്തിലാണ് തീരുമാനം. പതിവ് പോലെ പ്രതിപക്ഷം യോ​ഗം ബഹിഷ്കരിച്ചു. 12 മണിക്ക് ബിൽ പാർലമെന്റിന്റെ ...

JPC ശുപാർശകളോടെ പുതിയ രൂപത്തിൽ വഖ്ഫ് ബിൽ; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; മാർച്ച് 10ന് പാർലമെന്റിൽ

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിൽ ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദ​ഗതി ...

വഖ്ഫ് ബില്ലിന് രാജ്യസഭയിൽ അം​ഗീകാരം; പ്രതിപക്ഷ ബഹളങ്ങൾ വകവയ്‌ക്കാതെ റിപ്പോർട്ട് അവതരിപ്പിച്ച് ജെപിസി

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ലിന് പാർലമെന്റിൽ അം​ഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) ചെയർമാനും ബിജെപി എംപിയുമായ ​ജ​ഗദാംമ്പിക പാലാണ് വഖ്ഫ് ബിൽ അവതരിപ്പിച്ചത്. ...

വഖ്ഫ് ബോർഡിന്റെ നീരാളിപ്പിടുത്തം; 551 സ്വത്തുക്കൾ മുസ്ലീം ജനവിഭാ​ഗത്തിന്റേത്; ഏറ്റവും കൂടുതൽ കോഴിക്കോട്; കുറവ് ഇടുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വഖ്‍ഫ് ബോർഡ് അവകാശവാദത്തിന് പിന്നാലെ തർക്കത്തിൽ കുരുങ്ങിക്കിടക്കുന്ന സ്ഥാവര സ്വത്തുക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്ത്. 1006 സ്വത്തുക്കൾക്കാണ് വഖ്ഫുമായി ബന്ധപ്പെട്ട കേസിൽ അകപ്പെട്ടിരിക്കുന്നത്. ...

കൈലാസം ഹോട്ടലും കൊണ്ടേ പോകൂ….ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും മക്കൾക്കും വഖ്ഫ് ബോർഡിന്റെ നോട്ടീസ്

കോഴിക്കോട്: വടകരയിലെ ഹോട്ടൽ ഉടമ ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും വഖ്ഫ് ബോർഡിന്‍റെ നോട്ടീസ്. നോട്ടീസ് വന്നതിൽ ആശങ്കയുണ്ടെന്നും വഖ്ഫ് ബോർഡ് കുടുംബത്തെ വേട്ടയാടുകയാണെന്നും ശ്രീധരൻ ജനം ടിവിയോട് ...

വഖ്ഫിന്റെ കഴുകൻ കണ്ണ്; 250 ചരിത്ര സ്മാരകങ്ങൾ വഖ്‍ഫ് ബോർഡ് സ്വന്തമാക്കിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങളുടെ മുകളിലും വഖഫിന്റെ കഴുകൻ കണ്ണ്.  വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 250 സംരക്ഷിത സ്മാരകങ്ങളാണ് വഖ്‍ഫ് ബോർഡ് ഏകപക്ഷീയമായി രജിസ്‍റ്റർ ചെയ്ത് കൈവശപ്പെടുത്തിയത്. ...

വഖ്ഫ് ഭേദ​ഗതി ബിൽ ‘മതേതര വിരുദ്ധ’മെന്ന് ബം​ഗാൾ മുഖ്യമന്ത്രി; മുസ്ലീം സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് മമത ബാ​നർജി

ന്യൂഡൽഹി: വഖ്ഫിൻ്റെ കടന്നു കയറ്റം ചെറുക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന വഖ്ഫ് ഭേദ​ഗതി ബില്ലിനെ 'മതേതര വിരുദ്ധ'മെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുസ്ലീം ...

വഖ്ഫിനോട് സിപിഎം കരുതൽ; ഭൂമി തിരിച്ച് പിടിക്കാൻ തീരുമാനിച്ചത് ഇടത് സർക്കാർ; അഭിമാനത്തോടെ പി. ജയരാജൻ പറഞ്ഞത്

കണ്ണൂർ: വഖ്ഫിന് അനുകൂലമായ ഇടത് ഇടപെടൽ തുറന്ന് പറഞ്ഞ് പി. ജയരാജന്റെ പുസ്തകം. 'കേരള മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ...

കേരളത്തിലെ എംപിമാർ കേരളജനതയുടെ ആശങ്കയ്‌ക്ക് പരിഹാരമുണ്ടാക്കണം; പാർലമെന്റിൽ വഖ്ഫ് ബില്ലിനെ പിന്തുണയ്‌ക്കണം, കുടിയിറക്കൽ ഭീഷണി തടയണം: കെ. സുരേന്ദ്രൻ

കൊച്ചി: വഖ്ഫ് പ്രശ്നം പരി​ഹരിക്കാൻ പിന്തുണച്ചില്ലെങ്കിൽ എംപിമാർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ ആശങ്ക തിരിച്ചറിഞ്ഞ് കേരളീയരുടെ ഒപ്പം നിൽക്കാൻ എംപിമാർ ...

Page 1 of 3 1 2 3