എത്രയോ മുസ്ലീം രാജ്യങ്ങൾ വഖ്ഫ് നിയമം അടിമുടി മാറ്റി; ഇറാനിൽ പോലും നിയമം പരിഷ്കരിച്ചു: ജെപി നദ്ദ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്രയോ മുസ്ലീം രാജ്യങ്ങൾ വഖ്ഫ് നിയമം അടിമുടി മാറ്റി; ഇറാനിൽ പോലും നിയമം പരിഷ്കരിച്ചു: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 06:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് നിയമത്തെ നവീകരിച്ച മുസ്ലീം രാജ്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ വഖ്ഫ് ബില്ലിന്മേലുള്ള ചർച്ചയിലാണ് മന്ത്രിയുടെ വാക്കുകൾ. തുർക്കി അടക്കമുള്ള പല രാജ്യങ്ങളും വഖ്ഫ് നിയമം അടിമുടി പരിഷ്കരിച്ചുവെന്ന് നദ്ദ ചൂണ്ടിക്കാട്ടി.

തുർക്കി പോലെ പല മുസ്ലീം രാജ്യങ്ങളും വഖ്ഫ് നിയമം നവീകരിച്ചു. 1924ൽ തന്നെ എല്ലാ വഖ്ഫ് സ്വത്തുക്കളും സർക്കാരിന് കീഴിലാക്കി. മലേഷ്യയും സമാനമായ രീതിയിലാണ് വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. ഇറാനിൽ പോലും വഖ്ഫ് ഭൂമി കൈകാര്യം ചെയ്യുന്നത് സർക്കാരാണ്. മുസ്ലീം രാജ്യങ്ങൾ അടക്കം വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തിൽ സുതാര്യത കാത്തുസൂക്ഷിക്കാൻ തയ്യാറാകുന്നുവെന്ന കാര്യമാണ് ഈ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുന്നതിലൂടെ പറയാൻ ഉദ്ദേശിച്ചത്. മുസ്ലീം രാജ്യങ്ങൾ ചെയ്യുന്ന അതേ കാര്യം തന്നെയാണ് ഇന്ത്യയിലും ചെയ്യാൻ തീരുമാനിച്ചത്. അതിൽ എന്താണ് പ്രശ്നം? – നദ്ദ ചോദിച്ചു.

വഖ്ഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്‌ക്ക് ലഭിച്ചിരിക്കുന്ന അവസരം പോലും സെൻസേഷനിലസത്തിനായാണ് പ്രതിപക്ഷം ഉപയോ​ഗിക്കുന്നത്. കേവലം ഏതെങ്കിലുമൊരു പാർട്ടിയുടെ താത്പര്യമാണോ ഈ രാജ്യത്തിന്റെ താത്പര്യമാണോ പരി​ഗണിക്കേണ്ടതെന്നും പ്രതിപക്ഷത്തോട് നദ്ദ ചോദിച്ചു. വാക്കുകൊണ്ടുള്ള സേവനത്തിലല്ല, യഥാർത്ഥ സേവനത്തിലാണ് കേന്ദ്രസർക്കാർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: jp naddaWAQF BOARDWaqf ActWaqf Bill
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies