വഖ്ഫിനോട് സിപിഎം കരുതൽ; ഭൂമി തിരിച്ച് പിടിക്കാൻ തീരുമാനിച്ചത് ഇടത് സർക്കാർ; അഭിമാനത്തോടെ പി. ജയരാജൻ പറഞ്ഞത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫിനോട് സിപിഎം കരുതൽ; ഭൂമി തിരിച്ച് പിടിക്കാൻ തീരുമാനിച്ചത് ഇടത് സർക്കാർ; അഭിമാനത്തോടെ പി. ജയരാജൻ പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 11:17 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: വഖ്ഫിന് അനുകൂലമായ ഇടത് ഇടപെടൽ തുറന്ന് പറഞ്ഞ് പി. ജയരാജന്റെ പുസ്തകം. ‘കേരള മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മുസ്ലീം സമൂഹത്തിന് വേണ്ടി ഇടത് സർക്കാർ ചെയ്തു കൊടുത്ത കാര്യങ്ങൾ സൂചിപ്പിക്കുന്നതിന് ഇടയിലാണ് ഭൂമി തിരിച്ച് പിടിക്കാൻ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ച കാര്യം ചൂണ്ടിക്കാട്ടുന്നത്. വഖ്ഫ് വിഷയം കേരളം ചർച്ച ചെയ്യുന്നതിന് മുമ്പാണ് ജയരാജൻ പുസ്തകം പ്രസിദ്ധീകരിച്ചത്. വഖ്ഫിനോടുള്ള സിപിഎമ്മിന്റെ കരുതൽ വലിയ അഭിമാനത്തോടെയാണ്  ജയരാജൻ അക്കമിട്ട് നിരത്തുന്നത്.

സിപിഎമ്മിന്റെ നിലപാട് എന്നും വഖ്ഫിന് ഒപ്പമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പി ജയരാജന്റെ വരികൾ. ” വഖ്ഫിന്റെ ഭൂമി തിരിച്ച് പിടിക്കാൻ നിസാർ കമ്മീഷനെ സർക്കാർ നിയോ​ഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടുവെന്ന് കമ്മീഷന്റെ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ അം​ഗീകരിച്ച് വഖ്ഫ് ഭൂമി തിരിച്ച് പിടിക്കാൻ തീരുമാനിക്കുകയും ചെയ്തു”, ജയരാജൻ പറയുന്നു.

മുനമ്പം വിഷയം ആളിപ്പടർന്നതിന് പിന്നാലെ ഇടത് സർക്കാരിന്റെ കാലത്താണ് ഭൂമി തിരിച്ച് പിടിക്കാൻ അനുവാദം ലഭിച്ചതെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വാദം സർക്കാർ തിരസ്കരിച്ചു.  ജയരാജന്റെ പുസ്തകത്തിലെ വരികൾ  സിപിഎമ്മിന് തന്നെ ബൂമറാങ്ങുകയാണ്.

Tags: CPIMp jayarajanWaqf Bill
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies