മുനമ്പം പോരാട്ടം ലോക്സഭയിൽ; ബിൽ നിയമമായാൽ ഭൂമി തിരികെ ലഭിക്കുമെന്ന് മന്ത്രി കിരൺ റിജിജു; പ്രതിക്ഷയോടെ കടലിന്റെ മക്കൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം പോരാട്ടം ലോക്സഭയിൽ; ബിൽ നിയമമായാൽ ഭൂമി തിരികെ ലഭിക്കുമെന്ന് മന്ത്രി കിരൺ റിജിജു; പ്രതിക്ഷയോടെ കടലിന്റെ മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 02:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബിൽ അവതരണ വേളയിൽ മുനമ്പം ജനതയുടെ പോരാട്ടം പരാമർശിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു. കേരളത്തിലെ മുനമ്പത്ത് 600 ഓളം കുടുംബങ്ങളുടെ ഭൂമിക്കാണ് വഖ്ഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബിൽ നിയമമാകുന്നതോടെ മുനമ്പത്തുകാരുടെ ഭൂമി തിരികെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

വഖ്ഫ് ബിൽ അവതരണം മുനമ്പം നിവാസികളും സമരസമിതിയും തത്സമയം വീക്ഷിക്കുകയാണ്. ഇതിനിടെയാണ് മുനമ്പം സഭയിൽ ഉയർന്ന് കേട്ടത്. കേരളത്തിലെ ഇടത്-വലത് എംപിമാർ ബില്ലിൽ എന്ത് നിലപാട് എടുക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും അത് നേരിട്ട് കാണാൻ കാത്തിരിക്കുകയാണ് മുനമ്പം ജനത. ബിൽ നിയമമായാൽ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.

ബില്ലിനെ എതിർത്ത് ആദ്യം രം​ഗത്ത് എത്തിയത് പ്രതിപക്ഷ നിരയിൽ നിന്നും കോൺ​ഗ്രസ് എംപിയായ കെ.സി വേണു​ഗോപാലാണ്. വിപ്പുണ്ടായിട്ടും രാഹുലും പ്രിയങ്കയും വളരെ വൈകിയാണ് സഭയിൽ സഭയിൽ എത്തിയത്.

ഇന്ന് രാവിലെ മുനമ്പം പ്രദേശത്തിന്റെ എംപിയായ ഹൈബി ഈഡന്റെ ഓഫീസ് പരിസരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റർ പ്രതിപക്ഷത്തിന് തന്നെ വലിയ മുന്നറിയിപ്പാണ്. ‘ കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്’ എന്ന തലക്കെട്ടിൽ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്റര്‍. ‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട. മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചാണ് കോണ്‍ഗ്രസ് എംപിമാര്‍ വഖ്ഫിനൊപ്പം നിന്നത്. വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തുവെയ്‌ക്കും.മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ത്ഥനയും ദൈവം കാണാതിരിക്കില്ല’ എന്നും പോസ്റ്ററില്‍ പറയുന്നു.

Tags: Waqf BillMUNAMBAM
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies