വഖ്ഫ് ഭേദഗതി ബിൽ 2024: വഖ്ഫ് നിയമത്തിൽ നരേന്ദ്രമോദി സർക്കാർ വരുത്താൻ പോകുന്ന പ്രധാന മാറ്റങ്ങൾ; വിശദമായി അറിയാം….
വഖ്ഫിന്റെ ഭീകരത കേരളം അടുത്തറിഞ്ഞത് മുനമ്പം എന്ന തീരദേശ ഗ്രാമത്തിലൂടെയാണ്. ഇതിന് മുമ്പ് മലയാളിക്ക് വഖ്ഫ് ഭേദഗതി ബിൽ ഇസ്ലാം വിരുദ്ധമായ ബിൽ മാത്രമായിരുന്നു. ഇടത്-വലത് മുന്നണികൾ ...