Waqf Bill - Janam TV

Waqf Bill

കർഷകരുടെ 1200 ഏക്കർ ഭൂമി കൈയ്യേറാനുള്ള വഖഫ് നീക്കം; ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് തേജസ്വി സൂര്യയുടെ കത്ത്

ബെംഗളൂരു: വിജയപുരയിലെ കർഷകരുടെ ഭൂമി കൈയ്യേറാനുള്ള വഖഫ് നീക്കത്തിനെതിരെ ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് (ജെപിസി) കത്തയച്ച് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. ജെപിസിയെ നേരിട്ട് ...

ലക്ഷദ്വീപിന് വേണ്ടി കരഞ്ഞു വിളിച്ച സിനിമക്കാർ എവിടെ? മുനമ്പം വഖഫ് കയ്യേറ്റത്തിലെ സംസ്കാരിക നായകരുടെ മൗനം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കൊച്ചി: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ സിനിമ- രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടരുന്ന മൗനത്തിൽ സോഷ്യൽ മീഡിയയുടെ പരിഹാസം. ലക്ഷദ്വീപിന്‍റെ പേരിൽ വിലപിച്ച സിനിമ നായകർ മുനമ്പം ...

“ഞങ്ങൾക്ക് ദീപാവലിയില്ല, ഇത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്”; വഖഫ് അധിനിവേശത്തിൽ പ്രതിഷേധം ശക്തം; ആഘോഷം ഉപേക്ഷിച്ച് വിജയപുര

ബെം​ഗളൂരു: വഖഫ് അധിനിവേശത്തിൽ പ്രതിഷേധിച്ച് വിജയപുരയിലെ കർഷകർ ദീപാവലി ആഘോഷം ഉപേക്ഷിച്ചു. പ്രതിഷേധ സൂചകമായി ഈ വർഷം ദീപാവലി ആഘോഷിക്കില്ലെന്ന് ജില്ലയിലെ കർഷകർ കൂട്ടത്തൊടെ പ്രതിജ്ഞയെടുത്തു. "ഞങ്ങൾ ...

വഖഫ് സ്വത്തിൽ സൈനികർക്ക് അവകാശം നൽകണം; സ്ത്രീകൾക്ക് പ്രാതിനിധ്യം വേണം; ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റിയിൽ വഖഫ് ബോർഡ്

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾക്ക് നിർദ്ദേശം സമർപ്പിക്കാൻ കമ്മിറ്റി അവസരം ഒരുക്കിയിരുന്നു. ഇതിൽ ഉത്തരാഖണ്ഡ് വഖഫ് ...

#AllEyesOnMunampam! ആളിപ്പടർന്ന് സോഷ്യൽ മീഡിയ ക്യാമ്പയിൻ; സംസ്കാരിക നായകൻമാരുടെ വാമൂടിക്കെട്ടിയോ എന്ന് സംശയിച്ച് മലയാളികൾ

കൊച്ചി: സോഷ്യൽ മീഡിയയിൽ ആളിപ്പടർന്ന് ​​#justiceformunambam,  #AllEyesOnMunampam ക്യാമ്പയിൻ. വഖഫിന്റെ അധിനിവേശത്തിനെതിരെ മുനമ്പം ജനത നടത്തുന്ന ജനകീയ പ്രതിഷേധം ശക്തമാവുകമാണ്. 614 ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി ...

മുസ്ലീങ്ങളെ കൊണ്ട് ജയിലുകൾ നിറയും; വഖഫ് ബിൽ തടയാൻ എന്തും ചെയ്യാൻ മടിക്കില്ല; ഭീഷണിയുമായി ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്

ലക്നൗ: കേന്ദ്രസർക്കാരിന്റെ പുതിയ വഖഫ് നിയമം എന്ത് വിലകൊടുത്തും തടയുമെന്ന് ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്. ബിൽ തടയാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കില്ലെന്ന് ...

1200 ഏക്കർ ഭൂമിക്ക് അവകാശവാദവുമായി വഖഫ് ബോർഡ്; 41 കർഷകർക്ക് നോട്ടീസ് ; കോൺ​ഗ്രസിനെതിരെ കർണ്ണാടകയിൽ പ്രതിഷേധം ശക്തം

ബെം​ഗളൂരു: കർണ്ണാടകയിലും വഖഫ് അധിനിവേശം. വിജയപുര ജില്ലയിലെ ഹോൻവാഡ (Honwada) ഗ്രാമത്തിൽ 1200 ഏക്കർ കൃഷി ഭൂമിക്കാണ് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. വഖഫിന്‍റെ കയ്യേറ്റ നീക്കത്തിൽ ...

മുനമ്പത്തെ സ്വത്ത് വഖഫിന്റേത് തന്നെ; ജനകീയ സമരമൊന്നും പ്രശ്നമല്ല ; ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരും; ആവർത്തിച്ച് വഖഫ് ബോർഡ്

എറണാകുളം: മുനമ്പത്തെ സ്വത്ത് തങ്ങളുടേത് തന്നെയെന്ന് ആവർത്തിച്ച് വഖഫ് ബോർഡ്. ജനകീയ സമരം തങ്ങളെ ബാധിക്കില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും, നിയമപരമായി നേരിടുമെന്നും വഖഫ് ചെയർമാൻ എം. ...

 പാർലമെന്റ് മന്ദിരവും വിമാനത്താവളവും നിർമ്മിച്ചത് വഖഫ് ഭൂമി കൈയ്യേറി; മുസ്ലിങ്ങൾക്ക് സ്വത്ത് തിരികേ ലഭിക്കണം; ബംഗ്ലാവിന് എംപിമാർ വാടക നൽകണം 

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്ന്  എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങൾ ...

വഖഫ് ഭേദഗതി ബിൽ ഉടൻ നിയമമാകും; പ്രഖ്യാപനവുമായി അമിത് ഷാ

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് ഉടൻ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം ഈ സർക്കാരിന്റെ കാലത്ത് തന്നെ നടപ്പിലാക്കുമെന്നും റെയിൽവേക്കെതിരായ ...

പിന്തുണച്ച് ഷിയാ മുസ്ലീം നേതാക്കളും; മോദി സർക്കാരിന് നന്ദി, വഖഫ് ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമെന്ന് നിലപാട്

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിന് പിന്തുണയുമായി ഡൽഹിയിലെ ഷിയാ മുസ്ലീം നേതാക്കൾ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് അവർ പിന്തുണ അറിയിച്ചത്. ഡൽഹി ഷിയാ ...

വഖഫ് ബോർഡ് ‘മീശമാധവനെ’ പോലെ; വഖഫ് നോക്കി മീശപിരിക്കുന്ന ഭൂമി വഖഫിന്റേതാകും: ആരിഫ് ഹുസൈൻ

തിരുവനന്തപുരം: വഖഫ് ഭേഗതി ബില്ലിനെ പിന്തുണച്ച് എക്സ്-മുസ്ലീമും ആക്ടിവിസ്റ്റുമായ ആരിഫ് ഹുസൈൻ. വഖഫ് ബോർഡ് ഇവിടെയുണ്ടായിരുന്നത് കൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ...

വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോ​ഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ ...

എന്തറിഞ്ഞിട്ടാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്? വഖഫ് ഭേദഗതി ബില്ലിന് പൂർണ പിന്തുണയെന്ന് എ. അബൂബക്കർ

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിനെ പിന്തുണച്ച് ഹജ്ജ് അസോസിയേഷൻ ഓഫ് ഇന്ത്യ. കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള മഹത്തായ ചുവടുവയ്പ്പാണിതെന്ന് ഇന്ത്യയുടെ ഹജ്ജ് അസോസിയേഷൻ ചെയർമാൻ എ. അബൂബക്കർ ...

“അമുസ്ലീം വേണമെന്നല്ല, Waqf ബോർഡിൽ ഒരു പാർലമെന്റംഗം കൂടി ഉണ്ടാകണമെന്നാണ്; കോൺഗ്രസ് നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശകളാണ് ബില്ലിനാധാരം”

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് (Waqf (Amendment) Bill, 2024) പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കോൺ​ഗ്രസ് സർക്കാർ തന്നെ ...

“ആരുടെയും അവകാശം തട്ടിയെടുക്കാനല്ല; വഖഫ് സ്വത്തുക്കൾ മുസ്ലീം വിഭാ​ഗത്തിലെ അർഹരായവരിലേക്ക് എത്തണം; ഈ ബിൽ നീതി ഉറപ്പാക്കാൻ” 

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. നീതി ലഭിക്കാതെ പോയവരുടെ അവകാശങ്ങൾക്കായി കേന്ദ്രസർക്കാർ പോരാടുമെന്ന് കിരൺ ...

Page 3 of 3 1 2 3