15-കാരന്റെ അഴിഞ്ഞാട്ടം; അഞ്ച് പേരെ വെടിവച്ച് കൊന്നു; ഇതിൽ 3 കുട്ടികളും
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവയ്പ്പ്. വാഷിംഗ്ടണിൽ സിയാറ്റിലിന് സമീപം ഫാൾ സിറ്റിയിൽ നടന്ന ആക്രമണത്തിൽ കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. വീടിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ 15-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...