water - Janam TV

water

ശ്രദ്ധിക്ക് അമ്പാനേ, നാളെ കുടിവെള്ളം മുട്ടും; സ്ഥലങ്ങളറിയാം

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അറ്റക്കുറ്റ പണികൾ നടക്കുന്നതിനാൽ നാളെ(6) തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി. പഴക്കംചെന്ന 450 എംഎം കാസറ്റ് അയൺ ...

ഓർമക്കുറവാണോ പ്രശ്നം, ഇഞ്ചിവെള്ളം ഒന്ന് പരീക്ഷിച്ചുനോക്കൂ; ​ഗുണങ്ങളെറേ

പ്രായഭേദമന്യേ എല്ലാവരിലുമുണ്ടാകുന്ന പ്രശ്നമാണ് ഓർമക്കുറവ്. പലരെയും മാനസികമായി അലട്ടുന്നൊരു പ്രശ്നം കൂടിയാണിത്. ഓർമക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ ആയുർവേദ, അലോപ്പതി മരുന്നുകളും ചിലർ പരീക്ഷിക്കാറുണ്ട്. എല്ലാ ദിവസും ...

വെള്ളം കുടി അമിതമായാലും പണികിട്ടും; മരണം വരെ സംഭവിക്കാം..; ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..

നിർജ്ജലീകരണം തടയാനായി വെള്ളം ധാരാളം കുടിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഒരു ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ ...

വീണ്ടും കുടിവെള്ളം മുട്ടും! തലസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെയും മറ്റെന്നാളും കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി. അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാറായതിനെ തുടർന്ന് ...

വെള്ളം കുടിച്ചാൽ പോരാ ‘കഴിക്കണം’?! ദാ ഇങ്ങനെ..

ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെള്ളം കുടിച്ചില്ലെങ്കിൽ പലവിധ ആരോ​ഗ്യ പ്രശ്നങ്ങളെ അലട്ടും. ഒരു ദിവസം എത്രത്തോളം വെള്ളം കുടിക്കണമെന്നത് പലർക്കും അറിയില്ലാത്ത കാര്യമാണ്. ...

തലസ്ഥാന ന​ഗരത്തിൽ നാളെ ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ നാളെ(24) കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ...

വെള്ളം കിട്ടിയാൽ, ശുദ്ധീകരിച്ച് ഉപയോഗിക്കണം; മാർഗനിർദേശം പുറത്തിറക്കി ഡി.എം.ഒ

തിരുവനന്തപുരം: ജില്ലയിൽ ജല വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അഞ്ചു ദിവസമായി ...

ഇന്ത്യൻ ടീമിന് വാട്ടർ സല്യൂട്ട്;  വൈറലായി വീ‍‍ഡിയോ

മുംബൈ: ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യക്ക് വാട്ടർ സല്യൂട്ട് ഒരുക്കി മുംബൈ വിമാനത്താവളം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കി. സീനിയര്‍ ...

21 ദിവസം വെള്ളം മാത്രം കുടിച്ചു; 13 കിലോ കുറച്ച് യുവാവ്

സാൻഹോസെ: ഭാരം കുറയ്ക്കാൻ പലവിധത്തിലുള്ള ഡയറ്റുകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. പട്ടിണി കിടന്ന് തൂക്കം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് സോഷ്യൽമീഡിയ താരമായ ഒരു യുവാവ്. 21 ദിവസം കൊണ്ട് 13 ...

വീണ്ടും ഇരുട്ടടി, കുടിവെള്ള നിരക്കും ഉയർത്തുന്നു! ജലവകുപ്പിന് നയാപൈസയില്ലെന്ന് ഡി.കെ ശിവകുമാർ

ബെം​ഗളൂരുവിൽ കുടിവെള്ള നിരക്ക് ഉയർത്തുമെന്ന് കർണാകട ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബെം​ഗളൂരു വാട്ടർ സപ്ളൈ സ്വീവറേജ് ബോർഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് നിരക്ക് ഉയർത്തുന്നതെന്നുമാണ് ...

ചന്ദ്രനിൽ ജീവന്റെ തുടിപ്പോ; ധ്രുവപ്രദേശങ്ങളി​ൽ മഞ്ഞുരൂപത്തിൽ‌ കൂടുതൽ വെള്ളം? പ്രതീക്ഷയേകി ഇസ്രോയുടെ പുത്തൻ പഠനം

ബെം​ഗളൂരു: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌ കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഉപരിതലത്തിലുള്ള ഹിമത്തേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ വലുതാകും ഇരു ധ്രുവങ്ങളിലെയും ...

നവജാത ശിശു വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ; കൊലയിൽ പരസ്പരം പഴിചാരി മാതാപിതാക്കൾ; ദുരൂഹത

അഞ്ചുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ​ കണ്ടെത്തിയ സംഭവത്തിൽ ​ദുരൂഹത. ബസ്തി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ മരണത്തിൽ മാതാപിതാക്കൾ പരസ്പരം പഴിചാരുകയാണ്. ...

ഭയാനകം..! മൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണ ടെക്കിക്ക് ദാരുണാന്ത്യം

ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ ന​ഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മൽ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. ...

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ ...

കാറും കഴുകണ്ട, കാലും കഴുകണ്ട; അനാവശ്യമായി വെള്ളം എടുക്കുന്നത് കണ്ടാൽ 500 രൂപ പിഴയും

ബെംഗളൂരു: ജലക്ഷാമം രൂക്ഷമാവുന്നത് മുന്നിൽ കണ്ട് വെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. കാർ കഴുകുന്നത്, ഉദ്യാന പരിപാലനം, കെട്ടിട നിർമ്മാണം ...

വെള്ളം കുടിക്കാനും അനുയോജ്യ സമയമോ? ഇതറിഞ്ഞോളൂ..

വെള്ളം മനുഷ്യന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഘടകമാണ്. വെള്ളം കുടിക്കാതെ ഒരു ദിവസം കഴിയുന്നത് ആലോചിക്കാൻ പോലും നമുക്ക് സാധിക്കില്ല. ദാഹിക്കുമ്പോഴൊക്കെയും വെള്ളം കുടിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ ...

ബെം​ഗളുരുവിൽ കുടിവെള്ളം കിട്ടാക്കനി, വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ; പിടികൂടാൻ പ്രത്യേക സ്ക്വാ‍ഡ്

ബെം​ഗളുരുവിൽ കുടിവെള്ള പ്രതിസന്ധി സമാനതകളില്ലാതെ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി റസിഡന്റ് അസോസിയേഷനുകളടക്കം രം​ഗത്തെത്തി. കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ ചുമത്താനും ഇത് കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെയും ...

ഫെബ്രുവരിയിൽ സാധാരണ വറ്റുന്ന കിണർ; ഇത്തവണ കവിഞ്ഞൊഴുകുന്നു; ആശങ്കയിൽ കുടുംബം

കോഴിക്കോട്: പുറത്തിറങ്ങാനാകാത്ത വിധത്തിൽ സംസ്ഥാനം ചുട്ടുപൊള്ളുമ്പോഴും വെള്ളം കവിഞ്ഞൊഴുകുന്ന കിണർ കുടുംബത്തിന് ആശങ്ക നൽകുന്നു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലാണ് സംഭവം. പാറശ്ശേരി സ്വദേശി ഹൈമാവതിയുടെ വീട്ടുമുറ്റത്തെ ...

ഇനി ചൂട് കൂടും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിക്കോളൂ..

അതി കഠിനമായ വേനൽക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ സൂര്യാഘാതം ഏൽക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വർദ്ധിച്ചു വരുന്ന ...

കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗ്ഗന്ധവും; അറിയിപ്പുണ്ടാകുന്നത് വരെ ഉപയോഗിക്കരുതെന്ന് നിർദ്ദേശം; പരിശോധന ആരംഭിച്ചു

കോട്ടയം: വിജയപുരം പഞ്ചായത്തിൽ കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗം പരിശോധനയ്‌ക്കെത്തി കിണറുകളിലെ വെള്ളം ശേഖരിച്ചു. വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിലുള്ള ആറ് കിണറുകളിലാണ് ...

രാവിലെ എഴുന്നേൽക്കുമ്പോഴെ ഒരു ഗ്ലാസ് വെള്ളം കുടിച്ചോളൂ..; ഗുണങ്ങളേറെ

രാവിലെ പല്ല് തേക്കാതെ ഗ്ലാസോ പ്ലേറ്റോ എടുത്താൽ വടി എടുക്കുന്നവരായിരിക്കും മിക്ക വീടുകളിലെയും അമ്മമാർ. പല്ല് തേയ്ക്കാതെ പച്ചവെള്ളം തരില്ലെന്ന് പലപ്പോഴും വീട്ടുകാർ പറയുന്നത് നാം കേട്ടിരിക്കും. ...

എന്നും ഒരേ ഗ്ലാസിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ.. അപകടങ്ങൾ പലത്..

ചില വസ്തുക്കളോട് ഒരു പ്രത്യേക ഇഷ്ടം നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? ഒരു പക്ഷേ ചെറുപ്പത്തിലേ കൂടെ കൊണ്ടു നടക്കുന്ന വസ്തുക്കളായിരിക്കും അവ. കുട്ടിക്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ...

ഫോട്ടോഷൂട്ട് അധികാരികൾ ശ്രദ്ധിക്കുക..! തലസ്ഥാന നഗരി വെള്ളത്തിനടിയിലാണ്

തിരുവനന്തപുരം : തലസ്ഥാനത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ ...

മലപ്പുറത്ത് ഒമ്പതുവയസുകാരന് പുഴയിൽ വീണ് ദാരുണാന്ത്യം

മലപ്പുറം: തിരുനാവായ വാലില്ലാപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസുകാരൻ മുസമ്മലിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ബന്ധുവീട്ടിൽ വിരുന്നിനെത്തിയപ്പോൾ ...

Page 1 of 3 1 2 3