water - Janam TV
Wednesday, July 16 2025

water

രാഹുൽ ഗാന്ധിക്ക് വെള്ളമെത്തിക്കാൻ വൈകി; കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം : രാഹുൽ ഗാന്ധി താമസിക്കുന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കാൻ വൈകിയതിന് കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പള്ളിമുക്ക് യൂനുസ് എൻജിനീയറിംഗ് കോളേജ് വളപ്പിലാണ് ...

വെളളം നിറഞ്ഞ റോഡിൽ സ്‌കൂട്ടർ വഴുതി വീണു; എഴുന്നേൽക്കാൻ പോസ്റ്റിൽ പിടിച്ച 23 കാരി ഷോക്കേറ്റ് മരിച്ചു

ബംഗളൂരു : സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ യുവതി ഷോക്കേറ്റ് മരിച്ചു. ബംഗളൂരു വൈറ്റ്ഫീൽഡിന് സമീപത്തായിരുന്നു സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്തിരുന്ന അഖില(23) എന്ന യുവതിയാണ് മരിച്ചത്. ...

പാലോട് മലവെള്ളപ്പാച്ചിൽ; ആറ് വയസ്സുകാരനെയും അമ്മയെയും കാണാതായി

തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ രണ്ട് പേരെ കാണാതായി. ഒഴുക്കിൽപ്പെട്ട് അമ്മയെയും ആറ് വയസ്സുകാരനായ മകനെയുമാണ് കാണാതെ ആയത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വൈകീട്ടോടെയായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ...

പെരുമഴയത്ത് നാട്ടിൽ അതിഥിയായെത്തിയത് എട്ടടി നീളമുള്ള മുതല; ഭീതിയോടെ ഓടിമാറി നാട്ടുകാർ; വീഡിയോ വൈറലാകുന്നു

ഭോപ്പാൽ : മഴക്കാലത്ത് മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇഴജന്തുക്കൾ പുറത്തിറങ്ങുക പതിവാണ്. വെള്ളപ്പൊക്കത്തിലും മറ്റും ഇവ വീടുകളിലേക്ക് ഒഴുകിയെത്തുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് ...

ശുചീകരണം നടത്തിയതെന്ന് കാണിക്കാൻ നദിയിൽ നിന്ന് വെള്ളം കുടിച്ചു; പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയിൽ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്ന് മുഖ്യമന്ത്രിയെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലെ അണുബാധയ്ക്ക് ചികിത്സയിലാണ് അദ്ദേഹം. സുൽത്താൻപൂർ ...

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു

കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. കുഞ്ഞിന് ഒരു വയസായിരുന്നു. കുഞ്ഞിന്റെ ...

ഇനി പച്ചവെള്ളം ചവച്ചു കഴിക്കാം; ഇത് ‘ഓഹോ’ കാലം

നമ്മളെല്ലാവരും വെള്ളം കുടിക്കും, വെള്ളം, വിഴുങ്ങും പക്ഷേ വെള്ളം കഴിക്കാറുണ്ടോ. എന്നാൽ ഇനി വെള്ളം കഴിക്കാനും സാധിക്കും. കഴിക്കാൻ സാധിക്കുന്ന വെള്ളം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം സംരംഭകർ. ...

പത്ത് വർഷമായി പ്രവർത്തിക്കുന്ന അങ്കണവാടിയിൽ കുടിവെള്ളമില്ല : ജല അതോറിറ്റിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ഒരു ദശകത്തിന് മുമ്പ് പ്രവർത്തനം തുടങ്ങിയ വേങ്ങേരി അങ്കണവാടിക്ക് കുടിവെള്ള കണക്ഷൻ നൽകാത്ത ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം ഇതിനാവശ്യമായ നടപടി ...

വെള്ളമൊഴുക്കുന്ന അത്ഭുത മരം: സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

പ്രകൃതി ഒളിപ്പിച്ച് വയ്ക്കുന്ന നിഗൂഢതകൾ ഏറെയാണ്. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് നമ്മുടെ മുന്നിൽ ദൃശ്യമാകും. അത്തരത്തിൽ കാഴ്ച്ചക്കാരെയൊക്കെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മരം. തെക്കൻ യൂറോപ്പിലെ 100 ...

സർക്കാരിന്റെ കുടിവെള്ള പദ്ധതി ഉപയോഗ ശൂന്യം ; ജലത്തിനായി ആശ്രയിക്കുന്നത് മലിനജന ശ്രോതസ്സ് ; പ്രതിസന്ധിയിൽ ഗോദാവരി കോളനി

വയനാട് : കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കയാണ് വയനാട് തലപ്പുഴ ഗോദാവരി കോളനി നിവാസികൾ. 2017 ൽ സർക്കാർ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഉപയോഗ ശൂന്യമായി കിടക്കുന്നതാണ് കോളനി ...

ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് ചെളിവെള്ളം: തൃശൂർ മേയറുടെ കോലത്തിൽ ചെളിവെള്ളം ഒഴിച്ച് പ്രതിഷേധം, കാറിടിപ്പിച്ച് കൊല്ലാൻ സിപിഎമ്മുകാരനായ ഡ്രൈവർക്ക് മേയർ നിർദ്ദേശം നൽകിയതായി പരാതി

തൃശൂർ: കുടിവെള്ള പ്രശ്‌നത്തെ തുടർന്ന് തൃശൂർ കോർപ്പറേഷനിൽ മേയറും കൗൺസിലർമാരും തമ്മിൽ സംഘർഷം. കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളത്തിന് പകരം ചെളിവെള്ളമാണെന്ന് ആരോപിച്ച് നടത്തിയ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷധമാണ് ...

ലോകജലദിനം; തുറന്നിടാം ഭാവിതലമുറയ്‌ക്കായി ശുദ്ധജലത്തിന്റെ നീരുറവകൾ; വെട്ടിനശിപ്പിക്കരുത് സ്വാഭാവിക പ്രകൃതി സംരക്ഷകരായ കാവുകളെ

കൊച്ചി: ഇന്ന് ലോകജലദിനാചാരണം നടത്തുമ്പോൾ ഇന്ത്യയിൽ പ്രകൃതി ഏറെ അനുഗ്രഹിച്ച കേരളം ജലത്തെ ഭയക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രളയങ്ങളും കടൽക്ഷോഭങ്ങളും മണ്ണിടിച്ചിലും തുടർന്ന് തൊട്ടടുത്ത മാസങ്ങളിൽ കൊടും വരൾച്ചയും. ...

വിലനിർണ്ണയ അധികാരം കേന്ദ്രസർക്കാരിന്: കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേന്ദ്രസർക്കാരിനാണ് വില നിർണ്ണയത്തിനുള്ള അധികാരമുള്ളതെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി വിശദീകരണം ...

അണ്ണാറക്കണ്ണനും തന്നാലായത്; ദാഹിച്ച് വലഞ്ഞ തെരുവ് നായക്ക് ജീവജലം പകർന്ന് കുരുന്ന്; വീഡിയോ വൈറൽ

ചുറ്റുമുള്ളതിനെ എല്ലാം അനുകമ്പോടെയും കൗതുകത്തോടെയും കാണുന്നവരാണ് കുഞ്ഞുങ്ങൾ. അവരുടെ സഹജീവി സ്‌നേഹവും ദയയും പലപ്പോഴും എല്ലാവർക്കുമൊരു മാതൃകയായി തീരാറുണ്ട്.സ്വാർത്ഥതയുടെ ഒരംശം പോലുമില്ലാതെ കുട്ടികൾ ചെയ്യുന്ന പ്രവർത്തികളോരോന്നും പലപ്പോഴും ...

ജലക്ഷാമം 2050 ഓടെ രൂക്ഷമാകും; 500 കോടിയിലധികം ആളുകൾ ശുദ്ധജലത്തിനായി അലയും; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ജനീവ: ലോകത്തെ 500 കോടിയിലധികം ആളുകൾ 2050 ഓടെ രൂക്ഷമായ ജലക്ഷാമം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. കാലാവസ്ഥ വ്യതിയാനം മൂലം പ്രളയം, വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങൾ ...

പൈപ്പ് ലൈനിലെ കുടിവെളളത്തിന് നിറവ്യത്യാസം; ദുരിതത്തിലായി ജനങ്ങൾ ; പരിഹരിക്കാതെ വാട്ടർ അതോറിറ്റി

മുതുകുളം: ഹരിപ്പാടിലെ വിവിധ വാർഡുകളിൽ പൈപ്പ്‌ലൈൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗശൂന്യം. പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് പ്രദേശവാസികൾ. ഹരിപ്പാടിലെ 13,14,15,16 വാർഡുകളിൽ വാട്ടർ അതോറിറ്റി വിതരണം ...

ജനുവരിയിൽ കൊച്ചി വാട്ടര്‍ മെട്രോ യാത്ര ആരംഭിക്കും

കൊച്ചി: ജനുവരിയിൽ കൊച്ചി വാട്ടര്‍ മെട്രോ യാത്ര ആരംഭിക്കും. 78.6 കിലോമീറ്ററില്‍ 15 റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. 15 വ്യത്യസ്ത പാതകളിലായി 38 സ്റ്റേഷനുകളാണ് ...

‘പച്ചവെള്ളം’ കുടിച്ചാൽ മതി വണ്ണം കുറയാൻ….!

മനുഷ്യശരീരത്തിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകളും പ്രോട്ടീനുകളുമടങ്ങിയ ഭക്ഷണത്തിനൊപ്പം ധാരാളം ജലവും അത്യന്താപേക്ഷിതമാണ്. ആരോഗ്യവാനും പ്രായപൂര്‍ത്തിയുമായ ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് ...

വെള്ളം വെറുതെ അങ്ങ് കുടിച്ചാൽ പോരാ, അറിയാം ഇക്കാര്യങ്ങൾ

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കാന്‍ ആരോഗ്യമുള്ള ശരീരത്തിന് വെള്ളം അത്യാവശ്യമാണ്. എന്നാല്‍ ഈ എട്ട് ഗ്ലാസ് വെള്ളം എങ്ങനെ കുടിയ്ക്കുന്നു എന്നത് അനുസരിച്ചിരിക്കും അതില്‍ നിന്നുള്ള ...

Page 3 of 3 1 2 3