ഇത് കൊള്ളയോ? മൃതദേഹങ്ങൾ സംസ്കരിക്കാൻ 2.76 കോടി, ബെയ്ലി പാലത്തിന് ഒരു കോടി, വെള്ളക്കെട്ട് മാറ്റാൻ 3 കോടി; ഞെട്ടിപ്പിക്കുന്ന കണക്കുമായി സർക്കാർ
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുക്ഷപൊട്ടലിന് പിന്നാലെ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും ആരംഭിച്ച സമയത്ത് സർക്കാർ ചെലവാക്കിയ തുകയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. അവിശ്വസനീയമായ കണക്കാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആവശ്യങ്ങൾക്കും ...