ഒരു നാടിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ ഉരുൾപൊട്ടൽ; ''ഉരുൾ- പൊരുളറിയാത്ത നഷ്ടങ്ങളുടെ വേദന''പ്രദർശനത്തിന് ഒരുങ്ങുന്നു..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു നാടിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ ഉരുൾപൊട്ടൽ; ”ഉരുൾ- പൊരുളറിയാത്ത നഷ്ടങ്ങളുടെ വേദന”പ്രദർശനത്തിന് ഒരുങ്ങുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വേദനകളും നഷ്ടങ്ങളും ഉൾക്കൊള്ളിച്ച ആൽബം പ്രദർശനത്തിനൊരുങ്ങി. ” ഉരുൾ- പൊരുളറിയാത്ത നഷ്ടങ്ങളുടെ വേദന’ എന്ന പേരിലാണ് ആൽബം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കോഴിക്കോട്ടെ ഒരുപറ്റം കലാകാരന്മാരാണ് ഗാനം തയ്യാറാക്കിയത്.

ഒരു രാത്രികൊണ്ട് കുത്തിയൊലിച്ചെത്തിയ ഉരുൾ, ഒരു കുടുംബത്തിന്റെ സന്തോഷം ഇല്ലാതാക്കിയത് എങ്ങനെയെന്ന് തുറന്നുകാട്ടുന്നതാണ് സംഗീത ആൽബം. പലരെയും ഇല്ലാതാക്കിയും മറ്റുപലരെയും തനിച്ചാക്കിയും അനവധി ആളുകളുടെ സ്വപ്‌നങ്ങൾ തകർത്തും കടന്നു പോയ ഉരുൾപൊട്ടലുണ്ടാക്കിയ തീവ്രമായ വേദനയും നഷ്ടവും വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും കൃത്യമായി വിശദീകരിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചു.

നവീൻ രാജ്, പ്രമോദ്, ബേബി കീർത്തന, നൗഷാദ് എന്നിവരാണ് പ്രധാന വേഷത്തിൽ ആൽബത്തിലെത്തിയത്. പ്രവീൺ നായരാണ് സംഗീതം നിർവഹിച്ചത്. പ്രവാസിയായ എഴുത്തുകാരൻ പ്രദീപ് പുതിയേടത്തിന്റെ വരികൾക്ക് നൗഷാദ് സംഗീതം നൽകി. രതീഷ് മേപ്പയ്യൂരിന്റേതാണ് ആലാപനം. ഛായാഗ്രഹണം ഭദ്രേഷ് ശ്രേയസും, എഡിറ്റിംഗ് ഹരി ജി നായരും നിർവഹിച്ചു. പ്രശസ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളേരിയുടെ സാന്നിധ്യം സംഗീത ആൽബത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

Tags: Wayanad LandslideMundakaiMusical Song
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies