വയനാടിന് ആശ്വാസമേകാൻ പ്രധാനമന്ത്രി; ഉരുളൊഴുകിയ ഇടങ്ങൾ സന്ദർശിക്കാൻ ഇന്നെത്തും
കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിൽ. ഉരുളെടുത്ത പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. രാവിലെ 11-ന് കണ്ണൂർ വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. ...