WC2023 - Janam TV

WC2023

ലോകകപ്പ് ഫൈനലിലെ തോൽവി; മാനസികാഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചത് ജനങ്ങൾ: രോഹിത് ശർമ്മ

2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി നൽകിയ മാനസികാഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചത് ഇന്ത്യയിലെ ജനങ്ങൾ നൽകിയ പിന്തുണ കൊണ്ടാണെന്ന് നായകൻ രോഹിത് ശർമ്മ. ഏകദിന ലോകകപ്പിന് ...

പരസ്പരം ആശ്വസിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത നിമിഷമായിരുന്നു; അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി എത്തിയത്, ഞങ്ങൾക്ക് ആശ്വാസമായി: മുഹമ്മദ് ഷമി

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം ...

ലോകകപ്പ് ഫൈനലിലെ തോൽവി നെഞ്ച് തകർത്തു; വിഷാദത്തിലേക്ക് വീണു പോയി; വികാരാധീനനായി നായകൻ

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം ...

ഇന്ത്യയുടെ തോൽവിയിൽ രോഹിതും വിരാടും കരഞ്ഞു; കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല; എനിക്കും വിഷമം തോന്നി : ആർ അശ്വിൻ

ആരാധകർക്ക് ഇപ്പോഴും 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ഉൾക്കൊള്ളാനായിട്ടില്ല. അപരാജിത കുതിപ്പുമായി ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയത്. ...

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണം ആരാധകർ: വസീം അക്രം

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആരാധകരാണെന്ന് മുൻ പാക് താരം വസീം അക്രം. ടൂർണമെന്റിന്റെ ഫൈനലിന് മുമ്പ് തന്നെ ആരാധകർ രോഹിത്തിനെയും സംഘത്തെയും വിജയികളാക്കി പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളും ...

ലോകകപ്പിലെ തോൽവി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം വർദ്ധിപ്പിച്ചു : മുഹമ്മദ് ഷമി

ലക്‌നൗ: ലോകകപ്പ് തോൽവിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം വർദ്ധിക്കാൻ കാരണമായെന്ന് പേസർ മുഹമ്മദ് ഷമി. ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് ശേഷം പ്രധാനമന്ത്രി ഡ്രസിംഗ് റൂമിലെത്തി ...

ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് തോല്‍ക്കുമായിരുന്നു..! ഇപ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്, കള്ളക്കളി വിജയിച്ചില്ല: അബ്ദുള്‍ റസാഖ്

ലോകകപ്പില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് തന്നെ തോറ്റു പോകുമായിരുന്നുവെന്ന് പാകിസ്താന്‍ മുന്‍ താരം അബ്ദുള്‍ റസാഖ്. നേരത്തെ നടി ഐശ്വര്യ റായിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെിയ റസാഖിനെതിരെ ...

എന്റെ പ്രകടനം പാകിസ്താൻ താരങ്ങൾക്ക് ദഹിക്കുന്നില്ല..; അതിനുള്ള കാരണം… അഭിമുഖത്തിൽ തുറന്നടിച്ച് മുഹമ്മദ് ഷമി

പാക് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ചില പാക് താരങ്ങൾക്ക് താൻ മികച്ച രീതിയിൽ ബോൾ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. അവർ അതിൽ ...

മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 1.25 ദശലക്ഷം പേർ; ചരിത്ര നേട്ടവുമായി ഏകദിന ലോകകപ്പ്

ക്രിക്കറ്റ് ആരാധകർക്ക് വിസ്മയങ്ങൾ സമ്മാനിച്ചതായിരുന്നു ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് ലോകകപ്പ്. വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിംഗ്, മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ട അങ്ങനെ നീളുന്നു ലോകകപ്പിലെ ...

കോലിയുടെ വിക്കറ്റിൽ സ്‌റ്റേഡിയം നിശബ്ദമായി; ആ നിശബ്ദത ഞങ്ങൾ ആസ്വദിച്ചു: പാറ്റ് കമ്മിൻസ്

അഹ്‌മദാബാദ്: ലോകകപ്പിലെ മികച്ച താരമായ വിരാട് കോലി കൂടാരം കയറിപ്പോഴുണ്ടായ സ്‌റ്റേഡിയത്തിലെ നിശബ്ദത ആസ്വദിച്ചെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഓസ്‌ട്രേലിയൻ ടീം ഒന്നാകെ സ്‌റ്റേഡിയത്തിലെ നിശബ്ദത ...

ശോക മൂകമായി ഡ്രസിംഗ് റൂം; ഫൈനലിലും മികച്ച ഫീൽഡർ വിരാട്

അഹമ്മദാബാദ്: ലോകകപ്പിലെ ഓരോ മത്സരങ്ങൾക്ക് ശേഷവും ഇന്ത്യൻ ആരാധകർ കാത്തിരുന്നത് ബെസ്റ്റ് ഫീൽഡർ അവാർഡിനായിരുന്നു. സർപ്രൈസുകളോടെ വ്യത്യസ്തവും രസകരവുമായ രീതിയിലാണ് ഫീൽഡിംഗ് കോച്ച് ടി ദീലിപ് ബെസ്റ്റ് ...

പരാജയത്തെ മായ്‌ക്കുന്ന സൗഹൃദങ്ങൾ…!ആശ്വസിപ്പിച്ച മാക്‌സിക്ക് ജഴ്‌സി സമ്മാനിച്ച് കോലി

ലോകകപ്പ് ഫൈനലിലെ പരാജയത്തിൽ ഉണ്ടായ നീറുന്ന സങ്കട കാഴ്ചകൾക്ക് മാത്രമായിരുന്നില്ല, ഇന്നലെ മോദി സ്റ്റേഡിയം സാക്ഷിയായത്. മനസ് നിറയ്ക്കുന്ന ചില സൗഹൃദ നിമിഷങ്ങളും ഇന്നലെ ആരാധകരുടെ ഹൃദയം കീഴടക്കി. ...

‘അങ്ങ് നല്‍കിയ പിന്തുണയ്‌ക്ക് നന്ദി, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും’; കണ്ണീരണിഞ്ഞ ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി

ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ നെഞ്ചുലഞ്ഞ് നിന്ന ഇന്ത്യന്‍ താരങ്ങളെ ഡ്രെസിംഗ് റൂമിലെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മത്സര ശേഷമാണ് പ്രധാനമന്ത്രി ഓരോ താരങ്ങളുടെയും അടുത്തെത്തി ...

കൈയില്‍ ബിയര്‍ ബോട്ടില്‍, കാലുകള്‍ വിശ്വകിരീടത്തിന് മുകളില്‍; അനാദരവുമായി ഓസ്‌ട്രേലിയന്‍ താരം

രോഹിത് ശര്‍മ്മ നയിച്ച ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ വീഴ്ത്തിയാണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. സമ്മാനദാനത്തിന് പിന്നാലെ വലിയ ആഘോഷമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ...

എന്ത് ഗംഭീരം..!ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബാബര്‍ അസം

ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആറാം ലോക കിരീടത്തില്‍ ഓസ്‌ട്രേലിയ മുത്തമിട്ടത്. പത്തു മത്സരം പരാജയമറിയാതെ എത്തിയ ഇന്ത്യ കലാശപോരില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ ഉജ്ജ്വല ...

കണ്ണീരണിയരുത്…! നിങ്ങള്‍ പരാജിതരല്ല പോരാളികള്‍; ആവുന്നതെല്ലാം ചെയ്തു, പക്ഷേ..കഴിഞ്ഞില്ല:രോഹിത് ; അതിരു കടന്ന് അധിക്ഷേപങ്ങള്‍

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ ഒറ്റതിരിഞ്ഞ് ആക്രമണം. സോഷ്യല്‍ മീഡിയയിലാണ് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് അധിക്ഷേപ പോസ്റ്റുകളും വീഡിയോകളും നിറയുന്നത്. മുഖമില്ലാത്തവരും പേരില്ലാത്തവരുമാണ് ...

നന്ദി ഇന്ത്യ അവിസ്മരണീയമായ ഒരു യാത്രയ്‌ക്ക്..! ആറാം കിരീടം ഉയര്‍ത്തി ഓസ്‌ട്രേലിയ; തലയുയർത്തി “ഹെഡി’ന്റെ സെഞ്ച്വറി

അഹമ്മദാബാദ്: ബാറ്റിംഗിലും ബൗളിംഗിലും പിഴവുകളില്ലാത്ത പ്രകടനം പുറത്തെടുത്ത് ആതിഥേയരെ ആറു വിക്കറ്റിന് തകര്‍ത്ത് മോദി സ്‌റ്റേഡിയത്തില്‍ ആറാം ലോകകിരീടം ഉയര്‍ത്തി ഓസ്‌ട്രേലിയ. ട്രാവിസ് ഹെഡിന്റെ അത്യുഗ്രന്‍ സെഞ്ച്വറിയാണ് ...

ആത്മവിശ്വാസം ഇത്തിരി കൂടുതലാണ്, ഇന്ത്യക്ക് ലോകകപ്പ് കിട്ടില്ലെന്ന് ഉറപ്പ്: ഷാഹിദ് അഫ്രീദി

അമിത ആത്മവിശ്വാസം കാരണം ഇന്ത്യക്ക് ലോകകപ്പ് കീരിടം നഷ്ടമാകുമെന്ന് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യ- ഓസീസ് ലോകകപ്പ് ഫൈനലിനിടയ്ക്കാണ് അഫ്രീദിയുടെ പരാമർശം. ഇതിനോടകം തന്നെ ...

വാര്‍ണറെ വീഴ്‌ത്തി ഷമി,മാര്‍ഷിനെ മാര്‍ക്ക് ചെയ്ത് ബുമ്ര; അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് വിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: കലാശ പോരിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. അഞ്ചോവറിനിടെ വാർണറെയും മാർഷിനെയുമാണ് മടക്കിയത്. ഇരുവരും ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി നിൽക്കെയാണ് ഇന്ത്യൻ ...

കാലിടറിയെങ്കിലും കടപുഴകിയില്ല…! കലാശ പോരില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; ഇനി പ്രതീക്ഷ ബൗളിംഗില്‍

അഹമ്മദാബാദ്: ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിര പതറിയ മത്സരത്തില്‍ ഒസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. 240 റണ്‍സിന് എല്ലാവരും പുറത്തായി. ഫൈനലില്‍ ഓസീസിന്റെ മൂര്‍ച്ചയേറി ബൗളിംഗിന് മുന്നില്‍ പതറിയ ...

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ പാറി പറന്ന് ദേശീയ പതാക…ചിത്രവും വൈറൽ

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ലോകകപ്പ് വേദിയിലെ ഇന്ത്യൻ ദേശീയ പതാക. 500 മീറ്റർ നീളമുള്ള ദേശീയ പതാകയാണ് സ്റ്റേഡിയത്തിൽ ആരാധകരെ ആവേശം കൊള്ളിച്ചത്. ടീം ഇന്ത്യയെ പിന്തുണയ്ക്കാനായി സ്റ്റേഡിയത്തിലെത്തിയ ...

ലോകകപ്പ് ചരിത്രത്തിലെ റൺവേട്ടക്കാരിൽ രണ്ടാമത്; മറികടന്നത് പോണ്ടിംഗിനെ

ഏകദിന ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ...

ആകാശത്ത് മാന്ത്രികത തീർത്ത് സൂര്യകിരണിന്റെ എയർഷോ; ലോകകപ്പ് ആവേശത്തിൽ രാജ്യം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിനെത്തിയ ആരാധകരെ ഞെട്ടിപ്പിച്ച് എയർഷോ. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് സ്റ്റേഡിയത്തിന് മുകളിൽ എയർ ഷോ ...

ഒരൊറ്റ മനസ്സോടെ രാജ്യം; ലോകകപ്പ് ആവേശത്തിൽ സിആർപിഎഫ് ജവാൻമാരും.. വീഡിയോ കാണാം

രാജ്യത്തിനൊപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്ന് സിആർപിഎഫ് ജവാൻമാരും. ടീം ഇന്ത്യയ്ക്ക് ആർപ്പ് വിളിച്ചും ഇന്ത്യൻ പതാക വീശിയും ആശംസകളറിയിക്കുന്ന ജവാൻമാരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ജമ്മുവിൽ ...

Page 1 of 12 1 2 12