'അങ്ങ് നല്‍കിയ പിന്തുണയ്ക്ക് നന്ദി, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും'; കണ്ണീരണിഞ്ഞ ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അങ്ങ് നല്‍കിയ പിന്തുണയ്‌ക്ക് നന്ദി, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും’; കണ്ണീരണിഞ്ഞ ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 03:35 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ നെഞ്ചുലഞ്ഞ് നിന്ന ഇന്ത്യന്‍ താരങ്ങളെ ഡ്രെസിംഗ് റൂമിലെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മത്സര ശേഷമാണ് പ്രധാനമന്ത്രി ഓരോ താരങ്ങളുടെയും അടുത്തെത്തി ആശംസ വാക്കുകള്‍ ചൊരിഞ്ഞ് രാജ്യം അവര്‍ക്കൊപ്പം ഉണ്ടെന്ന് അറിയിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ജഡേജയും ഷമിയും പങ്കുവച്ചിട്ടുണ്ട്. ഷമിയെ പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിക്കുന്നത്.

വികാര നിര്‍ഭരമായ കുറിപ്പോടെയാണ് ഷമി പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ‘ നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. എന്നെയും ടീമിനെയും ഈ ടൂര്‍ണമെന്റിലുട നീളം അകമഴിഞ്ഞ് പിന്തുണച്ച ആരാധകര്‍ക്ക് നന്ദി. ഞങ്ങളെ ഡ്രെസിംഗ് റൂമിലെത്തി അഭിനന്ദിക്കാനും ആവേശമുയര്‍ത്താനും സഹായിച്ച പ്രധാനമന്ത്രിയോട് എന്നും കടപ്പെട്ടവനായിരിക്കും. ഞങ്ങള്‍ ഉറപ്പായും തിരിച്ചു വരും-ഷമി ഇന്‍സ്റ്റഗ്രാമിലും എക്സിലും പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പത്തുമത്സരം തോല്‍ക്കാതെയെത്തിയ ടീം ഫൈനലില്‍ തോറ്റത് താരങ്ങള്‍ക്കും ആരാധകര്‍ക്കും വലിയ ആഘാതമാണ് സമ്മാനിച്ചത്.

Unfortunately yesterday was not our day. I would like to thank all Indians for supporting our team and me throughout the tournament. Thankful to PM @narendramodi for specially coming to the dressing room and raising our spirits. We will bounce back! pic.twitter.com/Aev27mzni5

— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 20, 2023

“>

 

Tags: pm naredramodiIndiaWC2023
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies