Weightlifting - Janam TV
Friday, November 7 2025

Weightlifting

പ്രധാനമന്ത്രിയുടെ ആശംസ സന്തോഷവും ഊർജ്ജവും നൽകി:സ്വർണ്ണ നേട്ടത്തിന് പിന്നാലെ മനസ്സ് തുറന്ന് ജെറെമി ലാൽറിന്നുംഗ; മെഡൽ നേട്ടം രാജ്യത്തിനും കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സമർപ്പിക്കുന്നുവെന്നും താരം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ മെഡൽ നേട്ടം പരിശീലകനും കുടുംബത്തിനും സമർപ്പിച്ച് ജെറെമി ലാൽറിന്നുംഗ.ഇന്ത്യയ്ക്കായി രണ്ടാം സ്വർണ്ണമാണ് താരം നേടിയത്.പുരുഷൻമാരുടെ 67 കിലോ ഭാരോദ്വഹനത്തിലാണ് മിസോറമിലെ ഐസ്വാൾ സ്വദേശിയായ ...

സഹോദരനും കോച്ചിനും സ്വർണ നേട്ടം സമർപ്പിച്ച് അചിന്ത; പോരാട്ടങ്ങളെ അതിജീവിച്ച് നേടിയ മെഡൽ എന്നും പ്രതികരണം – Dedicating this medal to my brother, coaches: Achinta Sheuli on winning gold in weightlifting

ബർമിങ്ങാം: ഭാരോദ്വഹനത്തിൽ മൂന്നാം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ. 73 കിലോ ഗ്രാം വിഭാഗത്തിൽ 20-കാരനായ അചിന്ത സിയോളിയാണ് ഫൈനലിൽ മലേഷ്യൻ താരമായ എരി ഹിഥായത്ത് മുഹമ്മദിനെ തോൽപ്പിച്ച് ...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട; ഭാരോദ്വഹനത്തിൽ റെക്കോർഡ് പ്രകടനത്തോടെ ജെറമിക്ക് സ്വർണം- Jeremy Lalrinnnunga clinches Gold Medal for India in CWG2022

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് രണ്ടാം സ്വർണ മെഡൽ നേട്ടം. 67 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജെറമി ലാൽറിൻനുങ്കയാണ് സ്വർണം ...

സ്വർണം കയ്യിൽ നിന്നും വഴുതിപ്പോയതാണെന്ന് ബിന്ധ്യാറാണി ദേവി; അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ് എന്നും വെള്ളി മെഡൽ ജേതാവ് – Gold slipped out of my hand, Bindyarani Devi after silver medal win

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിലെ നേട്ടം കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് വെള്ളി മെഡൽ ജേതാവ് ബിന്ധ്യാറാണി ദേവി. 55 കിലോഗ്രാം വിഭാഗം വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്കായി ...

ചരിത്രം കുറിച്ച് മീരാബായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം; റെക്കോർഡ് നേട്ടം മൂന്നാം ശ്രമത്തിൽ പരാജയപ്പെട്ട ശേഷം- Mirabai Chanu wins Gold Medal in CWG2022

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ...