മലപ്പുറത്ത് ഭീമൻ നീലത്തിമിംഗലം കരയ്‌ക്കടിഞ്ഞു; ജഡത്തിന് 30 അടിയോളം നീളം
മലപ്പുറം: തിരൂർ പറവണ്ണ ബീച്ചിൽ കരയ്ക്കടിഞ്ഞ് ഭീമൻ നീലതിമിംഗലം. ഏകദേശം മുപ്പത് അടിയിലധികം നീളമുള്ള തിമിംഗലത്തിന്റെ ജഡമാണ് തീരത്ത് അടിഞ്ഞത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജഡത്തിന് ദിവസങ്ങൾ ...








