കോടികൾ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി എന്താണ്; അറിയാം കടലിലെ ഈ നിധിയെക്കുറിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടികൾ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി എന്താണ്; അറിയാം കടലിലെ ഈ നിധിയെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 11:40 pm IST
Facebook
Twitter
WhatsAppTelegram

കോടിക്കണക്കിന് വിലമതിക്കുന്ന ഒന്നാണ് ആംബര്‍ഗ്രിസ് അഥവ തിമിംഗല ഛര്‍ദ്ദി. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ആളുകളെ ഇതുമായി പിടികൂടിയിട്ടുണ്ട്. പലതും വാര്‍ത്തയായിട്ടുമുണ്ട്. എന്നാല്‍ കേരളം   ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ആരംഭിച്ചത്  തൃശൂരില്‍ നിന്ന് 30 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടിയെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് . ഒരു കിലോയ്‌ക്ക് രണ്ട് കോടിയോളം വില, വിപണിയില്‍ സ്വര്‍ണത്തിന് തുല്യം എന്നൊക്കെ കേട്ടതോടെ മലയാളികളില്‍ ഇതിനെ കുറിച്ചറിയാനുളള ആകാംഷയും കൂടി.

സ്പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദിയാണ് ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്നത്.  തിമിംഗങ്ങളുടെ സ്രവമാണിത്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ തവിട്ടു നിറത്തിൽ മെഴുകിന് സമാനമായി കാണുന്ന വസ്തുവാണ് ആംബര്‍ഗ്രിസ്. ഇത് തിമിംഗലങ്ങള്‍ ഇടയ്‌ക്ക് ഛര്‍ദ്ദിച്ച് കളയും.

തിമിംഗലം ഛര്‍ദ്ദിക്കുമ്പോള്‍ ആദ്യം ദ്രവമായിട്ടാകും ഇത് പുറത്തുവരുക. രൂക്ഷമായ ഗന്ധവും ഉണ്ടാകും. പിന്നീടാണ് ഇത് ഖരരൂപത്തിലാകുന്നത്. ഇത്തരത്തിൽ ഖര രൂപത്തിലുള്ള തിമിംഗല ഛർദ്ദിയ്‌ക്ക് നേരിയ സുഗന്ധമാകും  ഉണ്ടായിരിക്കുക.

സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിനാണ് തിമിംഗല ഛർദ്ദി കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഇതിലെ ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് സുഗന്ധ ദ്രവ്യങ്ങൾ തയ്യാറാക്കുന്നത്. ഇക്കാരണത്താലാണ് തിമിംഗല ഛർദ്ദിയ്‌ക്ക്  കോടികൾ വിലവരുന്നത്.

രാജ്യത്ത് സംരക്ഷിത വിഭാഗത്തിലാണ് സ്പേം തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ തിമിംഗല ഛര്‍ദ്ദിയുടെ  വില്‍പന വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടയിടമാണ് ഒമാന്‍ തീരം.

Tags: ambergriswhale
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies