വർഷങ്ങളോളം കൂട്ടിലടയ്ക്കപ്പെട്ട ജീവിതം; കിസ്‌ക എന്ന ഓർക്ക തിമിംഗലം ഇനി ഓർമ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വർഷങ്ങളോളം കൂട്ടിലടയ്‌ക്കപ്പെട്ട ജീവിതം; കിസ്‌ക എന്ന ഓർക്ക തിമിംഗലം ഇനി ഓർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 06:32 pm IST
FacebookTwitterWhatsAppTelegram

വർഷങ്ങളോളം കൂട്ടിൽ അടയ്‌ക്കപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന ഓർക്ക തിമിംഗലം കിസ്‌ക ഓർമയായി.വർഷങ്ങളായി തന്റെ വർഗത്തിൽപ്പെട്ട ഒരു ജീവിയെ പോലും കാണാതെ കഴിയുകയായിരുന്നു കിസ്‌ക. മറൈൻലാൻഡിലെ ഒന്റാറിയോ തീം പാർക്കിലാണ് ഇത്രയും കാലം കഴിഞ്ഞിരുന്നത്. 1979-ൽ ഐസ്ലൻഡിലെ സമുദ്രത്തിൽ നിന്നും പിടികൂടിയ തിമിംഗലമാണിത്.

കിസ്‌കയ്്ക്ക് 47 വയസ്സ് പ്രായം ഉണ്ടെന്നാണ് വിലയിരുത്തൽ. ബാക്ടീരിയ മൂലമുണ്ടായ അണുബാധയാണ് തിമിംഗലത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് വെയിൽ സാങ്ച്വറി പ്രൊജക്്ട് അറിയിച്ചു. ലോകത്തിൽ ഏറ്റവും അധികം ഏകാന്തത അനുഭവിക്കുന്ന തിമിംഗലം എന്നാണ് കിസ്‌ക അറിയപ്പെട്ടിരുന്നത്. കിസ്‌ക അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നെങ്കിലും അവയെല്ലാം ചെറുപ്പത്തിലെ ചത്തുപോയിരുന്നു.

കൂട്ടമായി കഴിയുന്നവയാണ് ഓർക്ക തിമിംഗലങ്ങൾ. നേരത്തെ കിസ്‌കയ്‌ക്ക് ഒപ്പം കെയ്‌ക്കോ എന്ന് പേരുള്ള മറ്റൊരു തിമിംഗലം കൂടി ഉണ്ടായിരുന്നു. 20 വർഷങ്ങൾക്ക് മുൻപാണ് ഇത് മരണപ്പെട്ടത്. മുൻപ് കിസ്‌ക്കയുടെ അവസ്ഥയെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതോടെ അതിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തിയിരുന്നു.

 

Tags: whale
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies