വർഷങ്ങളോളം കൂട്ടിലടയ്‌ക്കപ്പെട്ട ജീവിതം; കിസ്‌ക എന്ന ഓർക്ക തിമിംഗലം ഇനി ഓർമ
വർഷങ്ങളോളം കൂട്ടിൽ അടയ്ക്കപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന ഓർക്ക തിമിംഗലം കിസ്‌ക ഓർമയായി.വർഷങ്ങളായി തന്റെ വർഗത്തിൽപ്പെട്ട ഒരു ജീവിയെ പോലും കാണാതെ കഴിയുകയായിരുന്നു കിസ്‌ക. മറൈൻലാൻഡിലെ ഒന്റാറിയോ തീം ...