ഭാര്യയുടെ നഗ്നചിത്രം വാട്സ്ആപ്പ് പ്രൊഫൈലാക്കി; പെരുമ്പാവൂരിൽ 28-കാരൻ അറസ്റ്റിൽ
എറണാകുളം: ഭാര്യയുടെ നഗ്നചിത്രം വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചറാക്കിയ 28-കാരൻ അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ യുവാവിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള ...
























