സ്ലീപ്പർ സെല്ലുകൾക്കും ചാരസംഘടനകൾക്കും വിവരം കൈമാറി?? പാകിസ്ഥാൻ വാട്സാപ്പ് ഗ്രൂപ്പുകളിലെ അന്വേഷണം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിലേക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ലീപ്പർ സെല്ലുകൾക്കും ചാരസംഘടനകൾക്കും വിവരം കൈമാറി?? പാകിസ്ഥാൻ വാട്സാപ്പ് ഗ്രൂപ്പുകളിലെ അന്വേഷണം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിലേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 11:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പാകിസ്ഥാൻ വാട്സാപ്പ് ഗ്രൂപ്പുകളിലെ അന്വേഷണം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിലേക്കും വ്യാപിപ്പിക്കുന്നു . ‘ഓപ്പറേഷൻ ക്ലീൻ’ പരിശോധനകൾക്ക് ശേഷവും എറണാകുളം റൂറൽ മേഖലയിൽ നിരവധി ബംഗ്ലാദേശികൾ തങ്ങുന്നുണ്ടെന്നാണ് വിവരം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി പാകിസ്ഥാനിലേക്കും, ബംഗ്ലാദേശിലേക്ക് നിരവധി കോളുകൾ പോയിരുന്നു.  ഇതും പാക് വാട്സാപ്പ് ഗ്രൂപ്പുകളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസും കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയും, ഭീകര വിരുദ്ധ സ്ക്വാഡും അന്വേഷക്കുന്നുണ്ട്. അസം സ്വദേശി മുബാറക് ഹുസൈന്റെ മൊബൈൽ ഫോണിൽ നിന്ന് പാക് പൗരന്മാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളുകൾ കണ്ടെടുത്തത്.

സംസ്ഥാനത്ത് കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി പാകിസ്ഥാനിലേക്ക് വിളിച്ച കോളുകളിലെ ദുരൂഹത തുടരുകയാണ്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി ബംഗ്ലാദേശിലേക്കും വിളികൾ പോയിട്ടുണ്ട്. ഭീകരവാദി സ്ലീപ്പർ സെല്ലുകളോ, ശത്രുരാജ്യങ്ങളുടെ ചാരസംഘടനകളോ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിച്ച് വിവരങ്ങൾ കൈമാറ്റം നടത്തിയിരുന്നോ എന്നും സംശയമുണ്ട്.

പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ ഒളിച്ചു കഴിയുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും ഗ്രൂപ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇതിലൂടെ കൈമാറിയ വിവരങ്ങൾ  കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള വാട്സാപ്പ് ഗ്രൂപ്പും മുബാറക് ഹുസൈന്റെ ഫോണിൽ  കണ്ടെത്തിയിരുന്നു. ഇത്തരം ഗ്രൂപ്പുകളിലൂടെയും മറ്റ് ആശയ വിനിമയങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഏറെ ദൈർഘ്യമുള്ള ദൃശ്യങ്ങളുടെ ഒടുവിൽ മറ്റ് ചില ദൃശ്യങ്ങളും കൈമാറിയിട്ടുണ്ടാകാനാണ് സാധ്യത.

Tags: whatsapp
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies