'റിവൈവിംഗ് ഇസ്ലാം' വാട്സ്​ഗ്രൂപ്പ് അഡ്മിൻ; അംഗങ്ങളിൽ 400 ഓളം പേർ പാകിസ്ഥാനികൾ; ഹോമിയോ ഡോക്ടർ അടക്കം രണ്ടുപേർ അറസ്റ്റിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘റിവൈവിംഗ് ഇസ്ലാം’ വാട്സ്​ഗ്രൂപ്പ് അഡ്മിൻ; അംഗങ്ങളിൽ 400 ഓളം പേർ പാകിസ്ഥാനികൾ; ഹോമിയോ ഡോക്ടർ അടക്കം രണ്ടുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2025, 02:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘റിവൈവിംഗ് ഇസ്ലാം’ എന്ന വാട്സ്​ഗ്രൂപ്പിന്റെ അഡ്മിൻമാരെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. യുപി അമ്രോഹ സ്വദേശി അജ്മൽ അലി, മഹാരാഷ്‌ട്ര താനെ സ്വദേശി ഡോ. ഉസാമ മജ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്

വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോ​ഗിച്ചെന്ന് എടിഎസ് കണ്ടെത്തിയിരുന്നു. 400-ലധികം പാകിസ്ഥാനികൾ ഇവരുടെ വാട്സാപ്പ് ​ഗ്രൂപ്പിലുണ്ടായിരുന്നു. ഗസ്വാ-ഇ-ഹിന്ദ്, ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കൽ തുടങ്ങിയ തീവ്ര ആശയങ്ങളാണ് ​ഗ്രൂപ്പിലൂടെ ചർച്ച ​​ ചെയ്തിരുന്നത്. ​ഗ്രൂപ്പിലെ മൂന്ന് അഡ്മിൻമാർ പാകിസ്ഥാനികളാണ്.

ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് എടിഎസ് നീരീക്ഷിച്ച് വരികയായിരുന്നു.  നിരവധി പാക് പൗരന്മാരുമായി ഇരുവർക്കും അടുത്ത ബന്ധമുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അജ്മലിനെ തീവ്ര ആശങ്ങളിലേക്ക് ആകർഷിച്ചത് ഉസാമയാണെന്ന് ഡിസിപി സച്ചിൻ ​ഗോർ പറഞ്ഞു. ഹോമിയോ ഡോക്ടറായ ഉസാമ ഒരു സ്വകാര്യ ആശുപത്രിയിൽ റെസിഡന്റ് മെഡിക്കൽ ഓഫീസറാണ്. ​ഗ്രൂപ്പിലെ അം​ഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അദ്ദേ​ഹം വ്യക്തമാക്കി.

 

Tags: whatsappats
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies