whatsapp - Janam TV
Friday, November 7 2025

whatsapp

ഭാര്യയുടെ നഗ്നചിത്രം വാട്‌സ്ആപ്പ് പ്രൊഫൈലാക്കി; പെരുമ്പാവൂരിൽ 28-കാരൻ അറസ്റ്റിൽ

എറണാകുളം: ഭാര്യയുടെ നഗ്നചിത്രം വാട്‌സ്ആപ്പ് പ്രൊഫൈൽ പിക്ചറാക്കിയ 28-കാരൻ അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ യുവാവിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള ...

സൈബർ സുരക്ഷ ലക്ഷ്യം; ജമ്മുകശ്മീരിലെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവ് ഉപയോ​ഗം നിരോധിച്ചു, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്കും വിലക്കേർപ്പെടുത്തി, ഉത്തരവ് പുറപ്പെടുവിച്ചു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവുകൾ ഉപയോ​ഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഔദ്യോ​ഗിക വിവരങ്ങളും മറ്റ് രേഖകളും വാട്സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ ...

‘റിവൈവിംഗ് ഇസ്ലാം’ വാട്സ്​ഗ്രൂപ്പ് അഡ്മിൻ; അംഗങ്ങളിൽ 400 ഓളം പേർ പാകിസ്ഥാനികൾ; ഹോമിയോ ഡോക്ടർ അടക്കം രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: 'റിവൈവിംഗ് ഇസ്ലാം' എന്ന വാട്സ്​ഗ്രൂപ്പിന്റെ അഡ്മിൻമാരെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. യുപി അമ്രോഹ സ്വദേശി അജ്മൽ അലി, മഹാരാഷ്ട്ര താനെ സ്വദേശി ...

ഫോണിൽ നിന്നും വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണം; വിവരങ്ങൾ മൊസാ​​ദിസ് കിട്ടും; പൗരൻമാരോട് ഇറാൻ ഭരണകൂടത്തിന്റെ നിർദ്ദേശം

സ്മാർട്ട് ഫോണുകളിൽ നിന്നും വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ പൗരൻമാരോട് ആവശ്യപ്പെട്ട് ഇറാൻ ഭരണകൂടം. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ...

വാട്സ്ആപ്പിലും ഇനി ചാറ്റ് ജിപിടി, ആനിമേഷൻ ചിത്രങ്ങൾ എളുപ്പത്തിൽ നിർമിക്കാം

ചാറ്റ് ജിപിടി ചിത്രങ്ങൾ നിർമിക്കാൻ ഇനി ആപ്പും ഗൂ​ഗിളും ആവശ്യമില്ല. പുത്തൻ അപ്ഡേറ്റുകൾ പരിജയപ്പെടുത്തുന്ന വാട്സ്ആപ്പ് ഇത്തവണ ഉപയോക്താക്കളെ ഞെട്ടിക്കുന്ന സർപ്രൈസുമായാണ് എത്തിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഇമേജ് ...

‘40,000 രൂപയുടെ അത്യാവശ്യമുണ്ട്, നാളെ തിരിച്ച് തരാം’; പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രി പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പിനുളള ശ്രമം നടന്നത്. നൂറോളം ആളുകൾക്കാണ് പണം ...

സ്ലീപ്പർ സെല്ലുകൾക്കും ചാരസംഘടനകൾക്കും വിവരം കൈമാറി?? പാകിസ്ഥാൻ വാട്സാപ്പ് ഗ്രൂപ്പുകളിലെ അന്വേഷണം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിലേക്കും

കൊച്ചി: പാകിസ്ഥാൻ വാട്സാപ്പ് ഗ്രൂപ്പുകളിലെ അന്വേഷണം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിലേക്കും വ്യാപിപ്പിക്കുന്നു . 'ഓപ്പറേഷൻ ക്ലീൻ' പരിശോധനകൾക്ക് ശേഷവും എറണാകുളം റൂറൽ മേഖലയിൽ നിരവധി ബംഗ്ലാദേശികൾ തങ്ങുന്നുണ്ടെന്നാണ് വിവരം. ...

ചോദ്യപേപ്പർ വാട്ട്സ്ആപ്പ് വഴി ചോർത്തി അദ്ധ്യാപകർ; ചോർന്നത് ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ; പരാതി നൽകി കണ്ണൂർ സർവകലാശാല

കണ്ണൂർ: അദ്ധ്യാപകർ ചോദ്യപേപ്പർ വാട്ട്സ്ആപ്പ് വഴി ചോർത്തിയെന്ന് കാട്ടി പൊലീസിൽ പരാതി നൽകി കണ്ണൂർ സർവകലാശാല. കാസർഗോഡ് ബേക്കലിലെ പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ...

‘നല്ലപാതി’യുടെ വാട്സ്ആപ്പ് നോക്കിയപ്പോൾ ക്രൂരതയുടെ ചാറ്റുകൾ; 5 സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ ഭർത്താവിനെ പൊലീസിൽ ഏൽപ്പിച്ച് ഭാര്യ

തന്റെ 'പ്രിയതമൻ' സ്ത്രീകളെ ​ദുരുപയോ​ഗം ചെയ്യുന്നയാളാണെന്ന് മനസിലാക്കിയ ഭാര്യ വിവരം പൊലീസിനെ അറിയിച്ചു. സ്ത്രീകളെ ലൈം​ഗികമായി ​​​ദുരുപയോ​ഗം ചെയ്ത് ഭീഷണിപ്പെടുത്തുന്നയാളാണ് തന്റെ ഭർത്താവെന്ന് മനസിലാക്കിയതോടെയാണ് ഭാര്യ ഇക്കാര്യം ...

ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്തു; യുവതിക്ക് നഷ്ടമായത് 51 ലക്ഷം

ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു വാർത്തയാണ് ​ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. വാട്സ് ആപ്പിൽ ഷെയർ ചെയ്ത് വന്ന ​ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്ത യുവതിയുടെ 51 ...

ജനുവരി 01 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് കിട്ടില്ല!! നിങ്ങളുടേത് ഇക്കൂട്ടത്തിലുണ്ടോ? പരിശോധിക്കാം.. 

2025 ജനുവരി 1 മുതൽ KitKat OS-ലോ പഴയ വേർഷനുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് മെറ്റ (Meta). നൂതന സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന ...

ചെറുകിട സംരംഭങ്ങൾക്ക് പ്രോത്സാഹനം; “ഭാരത് യാത്ര” ആരംഭിച്ച് വാട്സ്ആപ്പ്

ന്യൂഡൽഹി: രാജ്യവ്യാപക സംരംഭമായ "ഭാരത് യാത്ര" ആരംഭിച്ച് വാട്സ്ആപ്പ്. ചെറുകിട ബിസിനസുകൾ പ്രോത്സാഹിപ്പിക്കുകയും ഇവയ്ക്കാവശ്യമായ പരിശീലനം നേരിട്ടെത്തി നൽകുകയുമാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയിട്ടുള്ള  മൊബൈൽ ...

‘ പണം ആവശ്യപ്പെട്ടെന്ന് വരും, ആരും ശ്രദ്ധിക്കരുത്”; സന്തോഷ് ശിവന്റെയും, ബാഹുബലി നിർമാതാവിന്റെയും വാട്‌സ്ആപ്പ് ഹാക്ക് ചെയ്തതായി പരാതി

ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും, ബാഹുബലിയുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...

രഹസ്യമായ വോയ്സ് മെസേജുകൾ ഇനി ധൈര്യമായി തുറക്കാം; ആരും കേൾക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിൽ മൊബൈൽ ഉപയോക്താക്കളുടെ ഇഷ്ടപ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നീണ്ട സന്ദേശങ്ങൾ കുത്തിക്കുറിക്കുന്നതിന് പകരം വന്ന വോയ്സ് മെസേജുകളും ഇരുകൈയ്യും നീട്ടിയാണ് നമ്മൾ സ്വീകരിച്ചത്. ശബ്ദ സന്ദേശങ്ങളിലും ...

വേണ്ട, വാട്സ്ആപ്പിലൂടെയുള്ള നോട്സ് പങ്കുവയ്‌ക്കലിന് വിലക്കേർപ്പെടുത്തി പൊതുവിദ്യഭ്യാസ വകുപ്പ്; പിന്നിലെ കാരണം ഇത്..

തിരുവനന്തപുരം: ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള നോട്ടുകളും മറ്റ് സ്റ്റഡി മെറ്റീരിയലുകളും വാട്സ്ആപ്പ് പോലുള്ള സമൂഹ​മാദ്ധ്യമങ്ങൾ വഴി അയച്ചു നൽകുന്നതിന് വിലക്ക്. പൊതുവിദ്യഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ബാലാവകാശ കമ്മീഷൻ്റെ ...

ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ സൂത്രധാരൻ; 100 കോടിയുടെ തട്ടിപ്പിൽ ചൈനീസ് പൗരൻ പിടിയിൽ

ന്യൂഡൽഹി: 100 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ ചൈനീസ് പൗരനായ ഫാങ് ചെൻജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി കോടികളുടെ ഓൺലൈൻ ...

‘റേപ്പ്’ നടന്നു; പിന്നാലെ റേപ്പിസ്റ്റുമായി സല്ലപിച്ച് ‘അതിജീവിത’; വാട്സ്ആപ്പ് ചാറ്റ് പുറത്തായതോടെ പ്രതിയെ വെറുതെവിട്ട് കോടതി

ന്യൂഡൽഹി: ലൈം​ഗിക പീഡനക്കേസിൽ പ്രതിയായ യുവാവിനെ വെറുതെവിട്ട് കോടതി. യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചെന്ന വാദത്തെ തള്ളുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയത്. പീഡിപ്പിച്ചെന്നായിരുന്നു ...

ഇനി ‘വാട്ട്സ്ആപ്പ് എക്സ്ക്ലൂസിവ് കോൺടാക്ടുകൾ’; പുതിയ ഫീച്ചറുമായി മെറ്റ

പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്. ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. യൂസർനെയിമുകൾ ഉപയോഗിച്ച് ...

വാട്സാപിൽ സ്കൂൾ നോട്സ് വേണ്ട; വിദ്യാർത്ഥികൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ വഴി പഠനക്കുറിപ്പ് നൽകാൻ പാടില്ല; അദ്ധ്യാപകർക്ക് നിർദ്ദേശം

തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നോട്സ് ഉൾപ്പെടെയുളളവ വാട്സപ്പ് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിൽ നൽകുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന ബാലവകാശ കമ്മീഷന് ലഭിച്ച ...

ഇന്ത്യയിൽ വാട്സ്ആപ്പ് സേവനങ്ങൾ നിർത്തുന്നു? സത്യാവസ്ഥ ഇതാണ്; വിശദീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ വാട്സ്ആപ്പ് സേവനങ്ങൾ നിർത്തുവെന്ന വാർത്ത വ്യാജമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്സ്ആപ്പോ മാതൃകമ്പനിയായ മെറ്റയോ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ...

ഇന്റർനെറ്റ് വേണ്ട, വാട്സ്ആപ്പിൽ‌ ഫയലുകൾ അയക്കാൻ ഇനി എളുപ്പം; തിരയാൻ ആൽബം പിക്കർ ഫീച്ചർ

ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ബീറ്റാ വേർഷനിൽ ഫയലുകൾ കൈമാറാനായി നിയർ ബൈ ഷെയർ‌ ഫീച്ചർ അവതരിപ്പിച്ചതായാണ് വിവരം. പുതിയ ...

ഇനി എഐയുടെ വിളയാട്ടം; ഇത്തവണ ‘ഇമാജിൻ മി’; വാട്സ്ആപ്പിൽ വീണ്ടും പുത്തൻ പരീക്ഷണത്തിന് മെറ്റ

അടുത്തിടെയാണ് വാട്സ്ആപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ നീല വളയം പ്രത്യക്ഷപ്പെട്ടത്. പിന്നാലെയാണ് ഇത് 'മെറ്റ എഐ' ആണെന്നും ഏറെ സഹായകരമാണെന്നും ഭൂരിഭാ​ഗം പേരും തിരിച്ചറിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട ...

“ചോറുണ്ടോ ബ്രോ, മഴയുണ്ടോ ആശാനേ”; മെറ്റ എഐ ചാറ്റ്ബോട്ടിനെ ‘വെൽക്കം’ ചെയ്ത് മലയാളി

നിരന്തരം അപ്ഡേറ്റുകൾ‌ സമ്മാനിച്ച് ഉപയോക്താക്കളെ പരമാവധി സംതൃപ്തിപ്പെടുത്താൻ മെറ്റ സദാ ശ്രമിക്കുന്നു. അത്തരത്തിൽ പുത്തനൊരു കിടിലൻ അപ്ഡേറ്റാണ് ഏറ്റവുമൊടുവിലായി പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ വാട്സാപ്പ്, ഫേസ്ബുക്ക്, ...

മൂന്ന് ചാറ്റുകൾ കൂടാതെ 3 മെസേജുകളും ഇനി പിൻ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഇനി മുതൽ ഒരു ചാറ്റിൽ മൂന്ന് മെസേജുകൾ വരെ പിൻ ചെയ്യാം. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന്‍ ചെയ്തുവെക്കാൻ കഴിയുമായിരുന്നത്. ...

Page 1 of 7 127