wild elephant - Janam TV

wild elephant

പശുവിനെ അഴിക്കാൻ പോയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു; 22-കാരന്റെ ജീവനെടുത്ത് കാട്ടാന

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് സംഭവം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. പശുവിനെ അന്വേഷിച്ച് പോയപ്പോഴായിരുന്നു ...

വീണ്ടും കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ മരിച്ചു. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രനാണ് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 10-ാം തീയതി ആയിരുന്നു ...

കൈ കൂപ്പി അപേക്ഷിച്ച് കളക്ടർ; 7 മണിക്കൂർ നീണ്ട പ്രതിഷേധം, ചർ‌ച്ചയ്‌ക്കൊടുവിൽ മൃതദേഹം മാറ്റി; എൽദോസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഇന്ന് ജനകീയ ഹർത്താൽ

എറണാകുളം: കുട്ടമ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ കളക്ടറുടെ ഇടപെടൽ. നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എൽദോസിൻ്റെ കുടുംബത്തിന് ധനസഹായം നൽകാനും ...

വീട്ടിലേക്ക് പോകും വഴി കാട്ടാന ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം; മൃതദേഹം ചിന്നിചിതറിയ നിലയിൽ; വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

എറണാകുളം: കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസ് ആണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. യുവാവിന്റെ മരണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ...

വഴിയിൽ നിന്ന കാട്ടാന പാഞ്ഞെത്തി; കൊമ്പ് തുളച്ചുകയറി യുവാവിന് ഗുരുതര പരിക്ക്

വയനാട്: ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ചന്ത്രോത്ത് വനമേഖലയിലായിരുന്നു കാട്ടാന ആക്രമണം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ചേകാടി പൊളന്ന ...

കാട്ടാന പരിക്കേറ്റ നിലയിൽ; സംഭവം ഇടുക്കി മാങ്കുളത്ത്

ഇടുക്കി: കാട്ടാന പരിക്കേറ്റ നിലയിൽ. ഇടുക്കി മാങ്കുളത്തിന് സമീപം ആനക്കുളത്താണ് കാലിന് പരുക്കേറ്റ നിലയിലാണ് കാട്ടാനയെ കണ്ടെത്തിയത്. സ്ഥിരമായി കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ ഇറങ്ങാറുള്ള പ്രദേശത്തിന് സമീപത്താണ് ...

കട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണു; ബൈക്കിൽ പോയ 21 കാരിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് പരിക്ക്

എറണാകുളം: കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരിയായ 21-കാരി മരിച്ചു. കോതമം​ഗലം നീണ്ടപ്പാറയിലാണ് സംഭവം. പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയായ ആൻമേരിയാണ് മരിച്ചത്. നീണ്ടപ്പാറ ചെമ്പൻകുഴിയിൽ ...

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമണം; വയോധികയെ ചവിട്ടിക്കൊന്നു

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര സ്വദേശിയായ വനവാസി വിഭാഗത്തിൽപ്പെട്ട മീനാക്ഷി (70) ആണ് മരിച്ചത്. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിലായിരുന്നു സംഭവം. പടിഞ്ഞാക്കരപ്പാറയിലെ വനത്തിനുള്ളിൽ വനവിഭവങ്ങൾ ...

കാട്ടാന ഇറങ്ങുന്നുവെന്ന് നാട്ടുകാരുടെ പരാതി; പരിശോധിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കൊമ്പനാന

മലപ്പുറം: പന്തല്ലൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന ആക്രമണം. ഉദ്യോഗസ്ഥർ വാഹനത്തിലിരിക്കുന്ന സമയത്തായിരുന്നു കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പന്തല്ലൂരിലും സമീപ പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം ...

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

തൃശൂർ: പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. കൊമ്പനാന കുട്ടിയാണ് ചരിഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് ആനയുടെ ...

കാട്ടാനയെ കാട് കയറ്റുന്നതിനിടെ പടക്കം കയ്യിൽ നിന്നും പൊട്ടി ; വനം വകുപ്പ് വാച്ചർക്ക് പരിക്ക്

പാലക്കാട്: കാട്ടാനയെ കാട് കയറ്റുന്നതിനിടെ പടക്കം കയ്യിൽ നിന്നും പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പാലക്കാട് ധോണിയിലാണ് സംഭവം. ഒലവക്കോട് ആർആർടിയിലെ വാച്ചർ ഷൈനുൽ ...

പാഞ്ഞടുത്ത് പടയപ്പ; സ്കൂൾ ബസ് കാട്ടനയ്‌ക്ക് മുന്നിൽ പെട്ടു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്ക്ക് മുൻപിൽപ്പെട്ടു. ഇടുക്കി നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിലാണ് പടയപ്പ എത്തിയത്. സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ ...

വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടന കുത്തിമറിച്ചിട്ടു; രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

തൃശൂർ: വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടന കുത്തിമറിച്ചിട്ടു. ചാലക്കുടി അതിരപ്പള്ളി കണ്ണംകുഴിയിലാണ് സംഭവം. രണ്ട് വനപാലകർക്ക് പരിക്കേറ്റു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കായംകുളം ചേരാവള്ളി ലിയാൻ മൻസിൽ ...

റോഡരികിൽ കാട്ടാന, വിനോദസഞ്ചാരികളുടെ കാർ ആക്രമിച്ചു; സംഭവം അതിരപ്പള്ളിയിൽ

തൃശൂർ‌: വിനോദസഞ്ചാരികളുടെ കാർ കാട്ടാന ആക്രമിച്ചു. അതിരപ്പിള്ളി വെറ്റിലപ്പാറ പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. കോഴിക്കോട് സ്വദേശികളുടെ കാറാണ് ആക്രമിച്ചത്. അതിരപ്പള്ളി ഭാ​ഗത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. റോഡിൽ ...

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടാന ചരിഞ്ഞ നിലയിൽ; സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റതെന്ന് സംശയം

ഇടുക്കി: കാന്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്ത് വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാണ്‌ ചരിഞ്ഞത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ...

കുടംപുളി ശേഖരിക്കാനെത്തിയ ദമ്പതികൾക്ക് നേരെ പാഞ്ഞടുത്തു; വയോധികനെ അടിച്ചുവീഴ്‌ത്തി കാട്ടാന; ഗുരുതര പരിക്ക്

ഇടുക്കി: കാന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 73-കാരന് ഗുരുതര പരിക്ക്. പാമ്പൻപാറ സ്വദേശി കുഞ്ഞേപ്പ് എന്ന തോമസിനാണ് പരിക്കേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യ സിസിലി ചെറിയ പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ...

കല്ലാല എസ്റ്റേറ്റിൽ കാട്ടാനയുടെ പരാക്രമണം; ഇന്നോവ കാർ തകർത്തെറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

എറണാകുളം: കാർ യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം. എറണാകുളം കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റിൽ വച്ചാണ് കാർ യാത്രക്കാർക്ക് നേരെ കാട്ടാന ആക്രമണമുണ്ടായത്. ഇന്നോവ കാർ കാട്ടാന ...

മുറിവാലന്റെ ശരീരത്തിൽ 20 വെടിയുണ്ടകൾ; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

ഇടുക്കി: ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ദേഹത്ത് നിന്നും വെടിയുണ്ടകൾ കണ്ടെത്തി. 20 പെല്ലറ്റുകളാണ് പോസ്റ്റുമോർട്ടത്തിനിടെ കണ്ടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ...

പലച്ചരക്ക് കടയും കാറും തകർത്തെറിഞ്ഞു; അരിയും പഞ്ചസാരയും അകത്താക്കി; കൂട്ടമായി എത്തിയത് ഏഴ് കാട്ടാനകൾ

ചെന്നൈ: തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണം. ഏഴ് കാട്ടാനകൾ ഉൾപ്പെട്ട കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തിയത്. പുലർച്ച രണ്ട് മണിയോടെയിറങ്ങിയ കാട്ടാനകൾ പലച്ചരക്ക് കടയും ...

പൂപ്പാറ ടൗണിൽ ‘മുറിവാലൻ; ആളുകൾ പരിഭ്രാന്തിയിൽ

ഇടുക്കി: പൂപ്പാറയിൽ പരിഭ്രാന്തി പരത്തി മുറിവാലൻ കാട്ടാന. ഇന്ന് വൈകിട്ടാണ് മുറിവാലൻ പൂപ്പാറ ടൗണിൽ ഇറങ്ങിയത്. നാട്ടുകാർ ബഹളം വച്ചതോടെ ആന സമീപത്തെ തേയിലത്തോട്ടത്തിലേക്ക് നീങ്ങി നിലയുറപ്പിച്ചു. ...

അട്ടപ്പാടിയിൽ വിലസി കാട്ടാന; തുടർച്ചയായി മൂന്നാം ദിനവും ജനവാസ മേഖലയിൽ ഒറ്റയാൻ

പാലക്കാട്: അട്ടപ്പാടിയിൽ തുടർച്ചയായി മൂന്നാം ദിനവും വിലസി ഒറ്റയാൻ. കൽമുക്കയൂരിലെ ജനവാസ മേഖലയിലാണ് ഒറ്റയാൻ ഇറങ്ങിയത്. കൽമുക്കയൂർ സ്വദേശി ജയരാജൻ്റെ വീട്ടിലെ കമ്പിവേലി തകർത്ത് ആന ജനവാസ ...

ജനവാസമേഖലയിൽ നാല് കാട്ടാനകൾ; പ്രതിഷേധവുമായി നാട്ടുകാർ; തഹസീൽദാരെ തടഞ്ഞു; പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിച്ച് വനംവകുപ്പ്

വയനാട്: പനമരത്തെ പരിഭ്രാന്തിയിലാഴ്ത്തി കാട്ടാനക്കൂട്ടം. നാല് കാട്ടാനകളാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകളെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു. രണ്ട് ആനകളെ തുരത്തിയോടിച്ച് ...

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയില്‍ നിന്നും വനവാസി യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. വനവാസി യുവാവിന് പരിക്കേറ്റു. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) ആണ് പരിക്കേറ്റത്. വാരിയെല്ലിനും പല്ലിനും പൊട്ടലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ...

യുപി സ്‌കൂളിന് സമീപം കട്ടാനക്കൂട്ടം; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: കല്ലേലിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. കല്ലേലി യുപി സ്‌കൂളിന് സമീപത്തെ വീടിന് മുന്നിലെത്തിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് പുലർച്ചെയോടെയാണ് കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങിയത്. ...

Page 1 of 4 1 2 4